"പി.സി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 77:
==വിവാദങ്ങൾ==
2011 ഒക്ടോബർ 27-ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പത്തനാപുരം|പത്തനാപുരത്ത്]] വച്ച് യു.ഡി.എഫ്. നടത്തിയ ഒരു പൊതുയോഗത്തിൽ [[സി.പി.ഐ.(എം)]] നേതാവും മുൻ മന്ത്രിയും എം.എൽ.ഏ-യുമായ [[എ.കെ. ബാലൻ|എ.കെ. ബാലനെ]] ജാതി പറഞ്ഞു അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു <ref name=ibnlive0>{{cite web |url=http://ibnlive.in.com/news/ak-balan-files-complaint-against-pc-george/199300-60-116.html |title=AK Balan files complaint against PC George |publisher= IBN Live}}</ref><ref name=desh0>{{cite web |url=http://deshabhimani.com/newscontent.php?id=80178 |title=ആഭാസപ്രസംഗം: നിയമസഭ സ്തംഭിച്ചു |publisher= ദേശാഭിമാനി}}</ref>.
 
തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദപ്രസംഗം നടത്തിയതും വിവാദമായിരുന്നു.
 
 
'''ഈ'''ശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് . ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി.സി.ജോർജ് പറഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.സി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്