"അഖിലേന്ത്യാ സർവീസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 22:
പ്രതിവർഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരിൽ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാൻ അർഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് വിവിധ സർവീസുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തപ്പെടുന്നു.
 
ലിസ്റ്റിൽ താരതമ്യേന ഉയർന്ന റാങ്കുള്ളവർ [[ഇന്ത്യൻ വിദേശകാര്യ സർവീസ്]] (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സർവീസുകൾ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയിൽ ഇന്ത്യൻ വിദേശകാര്യ സർവീസ് ഒരു കേന്ദ്രസർവീസാണ്).<ref>[{{Cite web |url=http://www.indiaresults.com/career_guidance/Civil_Services/default.htm |title=UPSC :: Union Public Service Commission] |access-date=2010-09-15 |archive-date=2010-07-02 |archive-url=https://web.archive.org/web/20100702004216/http://www.indiaresults.com/career_guidance/Civil_Services/default.htm |url-status=dead }}</ref>
 
==പരിശീലനം==
വരി 39:
 
* [http://persmin.gov.in/EmployeesCorner/Acts_Rules/AISRule/AISManual_Updated_27112007/3.%20The%20All%20India%20Services%20%28Leave%29%20Rules,%201955%28Updated%20up%20to%2015th%20March,%202008%29.pdf The All India Services(Leave) Rules 1955]
* [http://www.barandbench.com/brief/2/916/moily-talks-on-all-india-judicial-services-through-a-competitive-exam-nalsa-and-speedy-justice Moily talks on All India Judicial Services through a competitive exam]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* [http://indiacode.nic.in/coiweb/fullact1.asp?tfnm=00%20399 312. All-India services]
 
"https://ml.wikipedia.org/wiki/അഖിലേന്ത്യാ_സർവീസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്