"അക്ക മഹാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

359 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
(→‎വീഡിയോ: വർഗ്ഗം ശരിയാക്കി)
(Rescuing 3 sources and tagging 0 as dead.) #IABot (v2.0.8)

{{Cquote|അയ്യാ, നീ കേൾക്കുമെങ്കിൽ കേൾക്കൂ, ഇല്ലെങ്കിൽ വേണ്ട
നിന്നെപ്പറ്റി പാടാതിരുന്നാൽ എനിക്കു സഹിക്കാനാവില്ല.
നീ അനുഗ്രഹിക്കുമെങ്കിൽ അനുഗ്രഹിക്കൂ
അനുഗ്രഹിക്കില്ലെങ്കിൽ വേണ്ട.
നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ.
നീ തൃപ്തിപ്പെടുമെങ്കിൽ പെട്ടുകൊള്ളു, ഇല്ലെങ്കിൽ വേണ്ട
നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ.
നീ എന്നെ നോക്കുമെങ്കിൽ നോക്കൂ, ഇല്ലെങ്കിൽ വേണ്ട
നിന്നെ ഉറ്റുനോക്കാതിരിപ്പാൻ എനിക്കു വയ്യാ}}

ഇങ്ങനെ പാടിപ്പാടി ശ്രീശൈലവാസം നടത്തിയ അക്കയ്ക്ക് മല്ലികാർജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാർജുനൻ.) ശിവദർശനം ലഭിച്ചു എന്നാണ് [[ഐതിഹ്യം]].<ref>http://home.infionline.net/~ddisse/mahadevi.html {{Webarchive|url=https://web.archive.org/web/20100727171048/http://home.infionline.net/~ddisse/mahadevi.html |date=2010-07-27 }} Akka Mahadevi /Mahadeviyakka (1100s)</ref>

ശിവദർശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' തന്റെ ആധ്യാത്മിക പ്രവർത്തനരംഗമായി സ്വീകരിച്ച്, അവിടെ [[ബസവേശ്വരൻ|ബസവണ്ണ]], അല്ലമപ്രഭു എന്നീ പ്രഗല്ഭരായ ആചാര്യന്മാരോടൊത്ത് സാഹിതീസേവനവും അധ്യാത്മവിദ്യാപ്രചാരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനിൽ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താൻ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക വിശ്വസിച്ചിരുന്നു. അക്കയുടെ ഭക്തിഗീതങ്ങളിലെല്ലാം ഈ വിശ്വാസത്തിന്റെ പ്രതിഫലനം ദൃശ്യമാണ്.
{{Wikiquote}}
* അക്കമഹാദേവിയുടെ ചിത്രങ്ങൾ [http://www.google.co.in/images?q=Akka+Mahadevi&oe=utf-8&rls=org.mozilla:en-GB:official&client=firefox-a&um=1&ie=UTF-8&source=univ&ei=iyt2TNLXGoWmvgPTqNC4Bg&sa=X&oi=image_result_group&ct=title&resnum=4&ved=0CDgQsAQwAw&biw=1280&bih=765]
* http://www.ambahouse.org/akkamahadevi.html {{Webarchive|url=https://web.archive.org/web/20090905132954/http://www.ambahouse.org/akkamahadevi.html |date=2009-09-05 }}
* http://www.akkasevasamaja.org/ {{Webarchive|url=https://web.archive.org/web/20110623081647/http://akkasevasamaja.org/ |date=2011-06-23 }}
* http://www.ourkarnataka.com/religion/akka_mathapati.htm
* http://www.hindupedia.com/en/Akka_Mahadevi
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3622478" എന്ന താളിൽനിന്ന് ശേഖരിച്ചത്