"ഹെർബേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 29:
ഹെർബേറിയങ്ങൾ സസ്യ വർഗ്ഗീകരണത്തെപ്പറ്റി പഠിക്കുന്നതിനോ സസ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെപ്പറ്റി പഠിക്കുന്നതിനൊ സയനാമ പദ്ധതി കൃത്യമായി പരിപാലിക്കുന്നതിനൊ സഹായിക്കും. ആയതിനാൽ കഴിയുന്നത്ര സസ്യങ്ങൾ ഒരു സ്പെസിമെനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. (ഉദാഹരണത്തിനു പുഷ്പങ്ങൾ, കാണ്ഡങ്ങൾ, ഇലകൾ, വിത്തുകൾ, ഫലങ്ങൾ) [[കാൾ ലിനേയസ്|ലിനേയസ്]] ന്റെ ഹെർബേറിയം ഇംഗ്ലണ്ടിലെ Linnean Society യുടെ കീഴിലാണ്.
 
ഒരു പ്രത്യേക പ്രദേശത്തെ സസ്യങ്ങളെ തിരിച്ചറിയാനും കാറ്റലോഗ് നിർമ്മിക്കാനും ഹെർബേറിയത്തിലെ സസ്യങ്ങളുടെ ശേഖരം സഹായിക്കും. ഒരു പ്രത്യേക സ്ഥലത്തെ അത്തരം സസ്യങ്ങളെപ്പറ്റി ഫീൽഡ് ഗൈഡുകൾ നിർമ്മിക്കാനും ആ സസ്യങ്ങളെ തിരിച്ചറിയാനും ഇതു വളരെ സഹായകമാകും. ഇങ്ങനെ വൈവിധ്യമുള്ള ശേഖരം കൂടുന്നതനുസരിച്ച് ഗവേഷകന് ആ പ്രദേശത്തെ സസ്യങ്ങളുടെ വൈവിധ്യത്തെപ്പറ്റിയുള്ള ധാരണ വളരാനും സഹായിക്കും. <ref>{{Cite [web |url=http://www3.interscience.wiley.com/journal/119311319/abstract?CRETRY=1&SRETRY=0 |title=Wiley online library] |access-date=2015-09-13 |archive-date=2020-02-13 |archive-url=https://web.archive.org/web/20200213203217/http://www3.interscience.wiley.com/journal/119311319/abstract?CRETRY=1&SRETRY=0 |url-status=dead }}</ref>
 
ഹെർബേറിയം കൊണ്ടുള്ള മറ്റൊരു ഗുണം വർഷങ്ങളായി ഒരു പ്രത്യേക പ്രദേശത്ത് സസ്യങ്ങൾക്കുണ്ടാകുന്ന അപചയവും മാറ്റവും സമയബന്ധിതമായി ഗ്രഹിക്കുവാനാകും. ഇതുമൂലം ഒരു പ്രദേശത്തുള്ള ഏതെങ്കിലും സസ്യം വംശമറ്റുപോയ്യോ എന്നറിയാൻ അവിടത്തെ വർഷാവർഷങ്ങളിലെ സസ്യ രേഖകൾ പരിശോധിച്ചാൽ മതിയാവും. ഇത്തരം സസ്യങ്ങളെപ്പറ്റിയുള്ള ഒരേ ഒരു രേഖ ഒരുപക്ഷേ ഈ ഹെർബേറിയം രേഖതന്നെയാകാം. അത്തരം രേഖകൾ പരിസ്ഥിതിശാസ്ത്രജ്ഞർ പരിശോധിച്ച് കാലാവസ്ഥാവ്യതിയാനവും മനുഷ്യനിലും മനുഷ്യനും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും പഠനവിധേയമാക്കാം.
"https://ml.wikipedia.org/wiki/ഹെർബേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്