"ഹംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പിതൃവ്യനും പ്രമുഖ [[സ്വഹാബികൾ|സ്വഹാബിമാരിൽ]] ഒരാളുമാണ് '''ഹംസ''' (Hamza). പൂർണ്ണ നാമം '''ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്''' (Hamza ibn ‘Abdul-Muttalib / {{lang-ar|حمزة بن عبد المطلب}}). (ജനനം AD.566 - മരണം AD.625) ആദ്യഘട്ടത്തിൽ [[ഇസ്‌ലാം]] സ്വീകരിച്ച വ്യക്തികളിൽ ഒരാളാണിദ്ദേഹം. ധീരത കൊണ്ടും പോരാട്ട വീര്യം കൊണ്ടും ''അല്ലാഹുവിന്റെ സിംഹം'' <ref>Ibn Saad/Bewley, p. 2.</ref> ({{lang|ar|أسد الله}}) എന്ന വിശേഷണത്തിന് അർഹനായിരുന്നു. [[ഉഹ്‌ദ് യുദ്ധം|ഉഹ്‌ദ് യുദ്ധത്തിൽ]] രക്തസാക്ഷ്യം വരിച്ചതോടെ ''രക്തസാക്ഷികളുടെ നേതാവ്'' ("Chief of the Martyrs").<ref name="prophetmuhammadforall.org">{{Cite web |url=http://www.prophetmuhammadforall.org/webfiles/downloads/english/HAMZA.pdf |title=ആർക്കൈവ് പകർപ്പ് |access-date=2015-07-02 |archive-date=2011-07-27 |archive-url=https://web.archive.org/web/20110727185814/http://www.prophetmuhammadforall.org/webfiles/downloads/english/HAMZA.pdf |url-status=dead }}</ref> എന്ന വിശേഷണം [[മുഹമ്മദ്‌|പ്രവാചകൻ മുഹമ്മദ്‌]] ഇദ്ദേഹത്തിന് നൽകുകയുണ്ടായി.
 
==കുടുംബവും ആദ്യകാല ജീവിതവും==
"https://ml.wikipedia.org/wiki/ഹംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്