"സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 12:
[[സ്ലോവാക്യ|സ്ലോവാക്യയിലെ]] ആകെയുള്ള ഒമ്പത് ദേശീയ പാർക്കുകളിൽ ഒന്നാണ് '''സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം''' ([[Slovak language|Slovak]]: ''Národný park Slovenský raj''). [[സ്ലോവാക് റുഡോഹോറീ മലനിരകൾ|സ്ലോവാക് റുഡോഹോറീ മലനിരകളുടെ]] (Slovak Ore Mountains) വടക്ക് സ്ഥിതി ചെയ്യുന്ന [[സ്ലൊവാക് പാരഡൈസ് പർവതനിരകൾ|സ്ലൊവാക് പാരഡൈസ് പർവതനിരകളുടെ]] പ്രദേശം ദേശീയോദ്യാനത്തിൻറെ സംരക്ഷണപരിധിയിൽ വരുന്നു.
 
ദേശീയോദ്യാനം, 197.63 ചതുരശ്രകിലോമീറ്ററും വിസ്തീർണ്ണം (76.3 ചതുരശ്ര മൈൽ), പാർക്കിന് ചുറ്റുമുള്ള ബഫർ സോൺ 130.11 ചതുരശ്രകിലോമീറ്റുമാണ് (50.2 ചതുരശ്ര മൈൽ). രണ്ടു ഭാഗങ്ങളും കൂടി 327.74 ചതുരശ്ര കിലോമീറ്ററാണ്. പതിനൊന്ന് ദേശീയ പ്രകൃതിദത്ത റിസർവ്വുകളും എട്ട് പ്രകൃതി റിസർവുകളും ഈ ദേശീയോദ്യാനത്തിനുള്ളലായി സ്ഥിതി ചെയ്യുന്നു.<ref>{{cite web|url=http://www.slovakia.travel/entitaview.aspx?l=2&ami=108032&smi=108032&llt=1&idp=3988|title=National Park of Slovenský raj|date=n.d.|publisher=Slovak Tourist Board|accessdate=May 25, 2007|archive-date=2007-10-23|archive-url=https://web.archive.org/web/20071023213346/http://www.slovakia.travel/entitaview.aspx?l=2&ami=108032&smi=108032&llt=1&idp=3988|url-status=dead}}</ref>  പാർക്കിനുള്ള ഏകദേശം 300 കിലോമീറ്റർ കാൽനടയാത്രക്കുള്ള വഴിത്താരകളുണ്ട്, പലപ്പോഴും ഏണികളും, ചങ്ങലകളും ഉപയോഗിച്ചും, പാലങ്ങൾ കടന്നും പോകേണ്ട ഭാഗങ്ങൾ ഈ വഴിത്താരകൾക്കിടയിലുണ്ട്. സ്ലോവാക് പാരഡൈസ് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 350 ഗുഹകൾ ഉണ്ടെങ്കിലും യുനെസ്കോ ലോക പൈതൃക സ്ഥലമായ [[ഡോബ്‍സിൻസ്ക എൈസ് കേവ്]] മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സ്ലോവാക്ക്_പാരഡൈസ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്