"സ്തംഭനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{PU|Sthambhanam}}
ഒരു [[മന്ത്രവാദം|മാന്ത്രികകർമ്മത്തെയാണ്]] '''സ്തംഭനം''' എന്ന് വിളിക്കുന്നത്. പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ്‌ നിലവിലുളളത്‌. ഈ രീതികളിലൂടെ നിർവഹിക്കപ്പെടുന്ന ഷഡ്കർമങ്ങളിലൊന്നാണ് സ്തംഭനം.<ref>{{cite web|first=രഞ്ജിത്ത്കുമാർ|last=പി.|title=കളം|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=nattariv&article_xml=archive/kalam_july14_06.xml&gen_type=printer&work_type=regular|publisher=പുഴ.കോം|accessdate=10 ഏപ്രിൽ 2013|archive-date=2016-03-15|archive-url=https://web.archive.org/web/20160315181041/http://www.puzha.com/puzha/cgi-bin/generate-article.cgi?article_xml=archive%2Fkalam_july14_06.xml&channel=nattariv&gen_type=printer&work_type=regular|url-status=dead}}</ref>
 
മറ്റുള്ള മനുഷ്യരുടെയോ ദേവതകളുടെയോ ജീവികളുടെയോ പ്രവർത്തനം അഹിതകരമാകുമ്പോൾ ഈ കർമ്മത്തിലൂടെ അത് തടയാൻ സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.<ref>{{cite news|title=മന്ത്രജപവും പ്രയോജനങ്ങളും|url=http://www.janmabhumidaily.com/jnb/News/45738|accessdate=7 ഏപ്രിൽ 2013|newspaper=ജന്മഭൂമിഡൈലി|archive-date=2019-12-20|archive-url=https://web.archive.org/web/20191220035713/https://www.janmabhumidaily.com/jnb/News/45738|url-status=dead}}</ref> ശത്രുവിന് ഒന്നും ചെയ്യാൻ ശേഷിയില്ലാതെയാക്കുവാൻ ഈ കർമ്മത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.{{അവലംബം}}
 
==ചെയ്യുന്ന രീതി==
[[കളം|മന്ത്രവാദക്കളം]] വരച്ചശേഷമാണ് ഈ മാന്ത്രികകർമ്മം ചെയ്യുന്നത്.<ref>{{cite web|first=രഞ്ജിത്ത്കുമാർ|last=പി.|title=കളം|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=nattariv&article_xml=archive/kalam_july14_06.xml&gen_type=printer&work_type=regular|publisher=പുഴ.കോം|accessdate=10 ഏപ്രിൽ 2013|archive-date=2016-03-15|archive-url=https://web.archive.org/web/20160315181041/http://www.puzha.com/puzha/cgi-bin/generate-article.cgi?article_xml=archive%2Fkalam_july14_06.xml&channel=nattariv&gen_type=printer&work_type=regular|url-status=dead}}</ref> ഭഗവതിയെ മഞ്ഞപ്പൂക്കൾ കൊണ്ട് പൂജിക്കുകയാണ് പ്രധാന കർമ്മം. വീടിന്റെ കിഴക്കുഭാഗത്തായി കിഴക്കോട്ടു നോക്കിയിരുന്നുവേണം ഇത് ചെയ്യാൻ. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്; ചൊവ്വ, ശനി, ഞായർ എന്നീ ദിവസങ്ങളുമാണ് അനുയോജ്യമായ ദിവസങ്ങൾ. ആനത്തോലിട്ടിരുന്ന് കൊന്നയുടെ ചമത ആടിന്റെ നെയ്യിൽ നനച്ചാണ് ഹോമിക്കേണ്ട‌ത്. വേപ്പിൻ കുരു കൊണ്ടാണ് ജപമാല നിർമ്മിക്കേണ്ടത്. ഹോമത്തിനായുള്ള അഗ്നി പേരാൽമരം കടഞ്ഞുവേണം ഉണ്ടാക്കുവാൻ{{അവലംബം}}.
 
==സംസ്കാരത്തിൽ==
"https://ml.wikipedia.org/wiki/സ്തംഭനം" എന്ന താളിൽനിന്ന് ശേഖരിച്ചത്