"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixed ref
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
}}
 
വെബ് അധിഷ്ഠിത [[പ്രഭവരേഖാ കലവറ|പ്രഭവരേഖാ കലവറയാണ്]] '''സോഴ്സ്ഫോർജ്'''. [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ|സ്വതന്ത്രവും]] [[പരസ്യ പ്രഭവരേഖാ സോഫ്‌റ്റ്‌വെയർ|പരസ്യമായ പ്രഭവരേഖയുള്ളതുമായ]] സോഫ്‌റ്റ്‌വെയറുകളുടെ വികസനത്തിനും കൈകാര്യത്തിനുമുള്ള കേന്ദ്രീകൃത പ്രദേശമായി സോഴ്സ്ഫോർജ് നിലകൊള്ളുന്നു. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ വെബ്സൈറ്റാണ്.<ref>{{cite web | url = http://itmanagement.earthweb.com/cnews/article.php/3705731 | archiveurl = httphttps://web.archive.org/web/20110716044546/http://itmanagement.earthweb.com/cnews/article.php/3705731 | accessdate = 12 April 2012 | title = The SourceForge Story | archivedate = 16 July 2011-07-16 | author = James Maguire | date = 17 October 2007 | url-status = live }}</ref> ഇത്തരത്തിനുള്ള ആവശ്യങ്ങൾക്കായി [[സോഴ്സ്ഫോർജ് എന്റർപ്രൈസ് എഡിഷൻ]] എന്നൊരു സ്വകാര്യസോഫ്‌റ്റ്‌വെയറും സോഴ്സ്ഫോർജ് പ്രദാനം ചെയ്യുന്നുണ്ട്. [[2011]] [[ജൂലൈ|ജൂലൈയിൽ]] സോഴ്സ്ഫോർജിൽ 300,000 പദ്ധതികളും സർവ്വസജീവമല്ലെങ്കിലും ഇരുപത് ലക്ഷത്തോളം അംഗങ്ങളും ഉണ്ട്.<ref>{{cite web | url=http://sourceforge.net/apps/trac/sourceforge/wiki/What%20is%20SourceForge.net| title=What is SourceForge.net? | accessdate=2011-07-18}}</ref> [[2009]] [[ആഗസ്റ്റ്|ആഗസ്റ്റിൽ]] സോഴ്സ്ഫോർജിന് 3.3 കോടി സന്ദർശകരുണ്ടായിട്ടുണ്ടെന്ന് [[കോംപീറ്റ്.കോം]] രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{cite web |author=United States |url=http://siteanalytics.compete.com/sourceforge.net?metric=uv |title=Sourceforge attracts almost 40m visitors yearly |publisher=Siteanalytics.compete.com |date=2011-10-26 |accessdate=2012-04-19 |archive-date=2008-12-08 |archive-url=https://web.archive.org/web/20081208092400/http://siteanalytics.compete.com/sourceforge.net/?metric=uv |url-status=dead }}</ref>
 
== സവിശേഷതകൾ ==
വരി 27:
നിരാകരണങ്ങളുടെ പേരിൽ [[അമേരിക്ക|അമേരിക്കയുടെ]] [[വിദേശ ആസ്തി നിയന്ത്രണ പട്ടിക|വിദേശ ആസ്തി നിയന്ത്രണ പട്ടികയിലുള്ള]] [[ക്യൂബ]], [[ഇറാൻ]], [[ഉത്തരകൊറിയ]], [[സുഡാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളിൽ സോഴ്സ്ഫോർജ് ലഭ്യമാവില്ല.<ref>{{cite web|url=http://sourceforge.net/apps/trac/sitelegal/wiki/Terms_of_Use |title=terms of use |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>. 2008ഓടെ സോഴ്സ്ഫോർജിലെ പദ്ധതികൾക്ക് സംഭാവന ചെയ്യുന്നത് നിരോധിച്ചു. പിന്നീട് 2010ൽ ഈ രാജ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വരെ നിർത്തലാക്കി.<ref>{{cite web|url=http://sourceforge.net/blog/clarifying-sourceforgenets-denial-of-site-access-for-certain-persons-in-accordance-with-us-law/ |title=Sourceforge blog clarification for denial of access |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>
 
ചൈനയിൽ രണ്ടുവട്ടം സോഴ്സ്ഫോർജ് താത്കാലികമായി നിരോധിക്കപ്പെട്ടിരുന്നു. ആദ്യ നിരോധനം 2002ലായിരുന്നു.<ref>{{cite web|url=http://www.vnunet.com/vnunet/news/2119983/china-asta-la-vista-altavista|title=China says asta la vista to Altavista|publisher=vnunet.com|date=2002-09-06|accessdate=2007-12-04|archiveurl=httphttps://web.archive.org/web/20081011203709/http://www.vnunet.com/vnunet/news/2119983/china-asta-la-vista-altavista|archivedate=2008-10-11|url-status=dead}}</ref> പിന്നീടിത് 2003ൽ എടത്തുമാറ്റി. 2008ൽ വീണ്ടും ഒരു മാസത്തേക്ക് (ജൂൺ - ജൂലൈ കാലയളവിൽ)നിരോധിക്കപ്പെട്ടു. മനുഷ്യാവാകാശ ലംഘനങ്ങൾ കാരണം 2008ലെ ബീജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ നോട്ട്പാഡ്++ന്റെ പേജിൽ ആഹ്വാനം ചെയ്തതായിരുന്നു ഇത്തവണത്തെ നിരോധത്തിന് കാരണം.<ref name="moonblog">[http://www.moon-blog.com/2008/06/sourceforge-blocked-in-china.html SourceForge Blocked In China]. Moonlight Blog. June 26, 2008.</ref><ref>[http://www.moon-blog.com/2008/07/sourceforge-unblocked-in-china.html SourceForge Unblocked in China]. Moonlight Blog. July 24, 2008.</ref><ref>{{cite web|url=http://www.gamedev.net/community/forums/topic.asp?topic_id=500647 |title=Gamedev.net |publisher=Gamedev.net |date=2012-04-14 |accessdate=2012-04-19}}</ref>
 
== ആക്രമണങ്ങൾ ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്