"സോനാക്ഷി സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അഭിനയരംഗം: ചരത്തിന്റെ പേര് മാറ്റി
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 19:
 
== അഭിനയരംഗം ==
ഒരു കോസ്റ്റ്യൂം ഡിസൈനറായി ഔദ്യോഗിക ജീവിതമാരംഭിച്ച സോനാക്ഷി 2005 ൽ പുറത്തിറങ്ങിയ മേര ദിൽ ലേകേ ദേഖോ പോലെയുള്ള ചിത്രങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു.<ref>{{cite web|url=http://www.ndtv.com/article/people/who-is-sonakshi-sinha-229078|title=Who is Sonakshi Sinha?|accessdate=12 July 2013|publisher=NDTV|archiveurl=https://web.archive.org/web/20131004234807/http://www.ndtv.com/article/people/who-is-sonakshi-sinha-229078|archivedate=4 October 2013|url-status=dead|df=dmy-all}}</ref> 2010 ൽ പുറത്തിറങ്ങിയ ദബാംഗിൽ സൽമാൻ ഖാനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം ആത്യന്തികമായി ഒരു ബ്ലോക് ബസ്റ്റർ ആയി മാറി.<ref>{{cite web|url=http://boxofficeindia.com/showProd.php?itemCat=317&catName=MjAxMC0yMDE5|title=Top Lifetime Grossers 2010–2019 (Figures in Ind Rs)|accessdate=12 July 2013|publisher=Box Office India|archiveurl=https://web.archive.org/web/20130621153241/http://boxofficeindia.com/showProd.php?itemCat=317&catName=MjAxMC0yMDE5|archivedate=21 June 2013|url-status=dead|df=dmy-all}}</ref><ref>{{cite news|title='Dabangg' 17th on list of highest grossers|url=http://timesofindia.indiatimes.com/india/Dabangg-17th-on-list-of-highest-grossers/articleshow/6633161.cms|publisher=Times of India|accessdate=12 October 2017|date=27 September 2010}}</ref> ഈ ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിനായി സോനാക്ഷി സിൻഹ 3 കിലോ ഭാരം കുറച്ചിരുന്നു.<ref>{{cite news|url=http://archive.mid-day.com/entertainment/2009/oct/291009-sonakshi-sinha-dabangg.htm|title=Sonakshi Sinha lost 30 kgs [sic] for her debut film Dabangg|work=[[MiD DAY]]|accessdate=12 October 2017|date=29 October 2009|author=Tushar Doshi|archive-date=2016-07-02|archive-url=https://web.archive.org/web/20160702124210/http://archive.mid-day.com/entertainment/2009/oct/291009-sonakshi-sinha-dabangg.htm|url-status=dead}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സോനാക്ഷി_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്