"പി.ആർ. ശ്രീജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കിഴക്കമ്പലം|കിഴക്കമ്പലത്ത്]] പട്ടത്ത് രവീന്ദ്രന്റെ മകനായി [[1986]] [[മേയ് 8]]നു ജനിച്ചു. 2012ലെതിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ]] പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും [[ഒളിമ്പിക്സ് 2016 (റിയോ)|2016 ലെ റിയോ ഒളിമ്പിക്സിൽ]] ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.<ref>http://www.mathrubhumi.com/sports/story.php?id=568064</ref>മുൻ ലോങ്ജമ്പ് താരവും [[ആയുർവേദം|ആയുർവേദ]] [[ഡോക്ടർ (വൈദ്യം)|ഡോക്ടറുമായ]] അനീഷ്യയാണ് [[ഭാര്യ]].<ref>[http://eastcoastdaily.com/new/news/sports/item/2278-sreejesh-weds-aneeshya ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി]</ref>
 
Rtn . P R Sreejesh is a member of Rotary club of Kizhakkambalam , Distrct 3201 .
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3621479" എന്ന താളിൽനിന്ന് ശേഖരിച്ചത്