"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) 2409:4073:2E8E:9B02:15D4:6275:CEFA:9AED (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arunvrparavur സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 2:
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]]
2004 ൽ കെ. കരുണാകരൻ ഡെമോക്രാറ്റിക്ക് ഇന്ദിര കോൺഗ്രസ്സ് സ്ഥാപിച്ചപ്പോൾ ബിന്ദു അതിൽ അംഗമായി. തുടർന്ന് [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]]<nowiki/>യുടെ യൂത്ത് ഘടകത്തിൻ്റെ സംസ്ഥാഥാന അധ്യക്ഷയായി. പിന്നീട് കോൺഗ്രസ്സിൽ മടങ്ങിയെത്തിയ ശേഷം 2010 മുതൽ കേരള മഹിളാ കോൺഗ്രസ്സിൻ്റെ അവിഭാജ്യ ഘടകമായി.
കൃഷ്ണകുമാർ ബിന്ദുകൃഷ്ണയുടെ ഭർത്താവ് ആണ്. അച്ഛൻ കട്ടച്ചൽ സുകുമാരൻ.▼
[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)]] ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. തുടർന്ന് [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021) ൽ]] കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു.<ref>{{Cite web|url=https://malayalam.oneindia.com/news/kollam/kollam-election-result-2021-dcc-president-bindu-krishna-loses-in-kollam-constituency-289533.html|title=പൊട്ടിക്കരഞ്ഞ് വാങ്ങിയ കൊല്ലം സീറ്റിൽ ദയനീയ പരാജയം; ബിന്ദു കൃഷ്ണയ്ക്ക് പിഴച്ചതെവിടെ|access-date=2021-05-05|last=Tk|first=Swaroop|date=2021-05-02|language=ml}}</ref>
== അധികാര സ്ഥാനങ്ങൾ ==
Line 10 ⟶ 14:
* 2010-ൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായി.
*[[എ.ഐ.സി.സി.]] അംഗം.
== തിരഞ്ഞെടുപ്പുകൾ ==
{| width="55%" cellpadding="2" cellspacing="0" border="1" style="border-collapse: collapse; border: 2px #000000 solid" style="font-size: 94%;"
! style="background-color:#666666; color:white"|വർഷം
! style="background-color:#666666; color:white"|തെരഞ്ഞെടുപ്പ്
! style="background-color:#666666; color:white"|മണ്ഡലം
! style="background-color:#666666; color:white"|എതിരാളി
! style="background-color:#666666; color:white"|ഫലം
! style="background-color:#666666; color:white"|മാർജിൻ
|----
|[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)|2011]]
|നിയമസഭാ
|[[ചാത്തന്നൂർ നിയമസഭാമണ്ഡലം|ചാത്തന്നൂർ]]
|[[ജി.എസ്. ജയലാൽ]] ([[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സിപിഐ]])
|style="background: #FFA07A;" |തോൽവി
|style="background: #FFA07A;" |12,589<ref>{{cite web |url=http://www.elections.in/kerala/assembly-constituencies/2011-election-results.html |title=Kerala Assembly Election - 2011 |publisher=Elections.in |accessdate=2021-08-06}}</ref>
|----
|[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)|2014]]
|ലോക്സഭാ
|[[ആറ്റിങ്ങൽ ലോക്സഭാ നിയോജകമണ്ഡലം|ആറ്റിങ്ങൽ]]
|[[എ. സമ്പത്ത്]] ([[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ(എം)]])
|style="background: #FFA07A;" |തോൽവി
|style="background: #FFA07A;" |69,378
|----
|[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|2021]]
|നിയമസഭാ
|[[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം]]
|rowspan="2" |[[മുകേഷ് (നടൻ)|മുകേഷ്]] ([[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ(എം)]])
|style="background: #FFA07A;" |തോൽവി
|style="background: #FFA07A;" |2,072<ref>{{cite web |url=https://results.eci.gov.in/Result2021/ConstituencywiseS11114.htm?ac=124|title=Kerala Assembly Election - 2021 |publisher=Elections.in |accessdate=2021-08-06}}</ref>
|}
==അവലംബം==
|