"ലോജിസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മാനേജ്‌മെന്റ് നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
റ്റാഗ്: Manual revert
No edit summary
വരി 2:
സങ്കീർണമായ ഒരു പ്രക്രിയയോ ദൗത്യമോ നടപ്പാക്കാൻ വേണ്ടിയുളള വിപുലമായ സന്നാഹങ്ങളുടെ സ്വരുക്കൂട്ടലും വിന്യസനവും അടങ്ങിയ വാണിജ്യശാസ്ത്രത്തിലെ ഒരു ശാഖയാണ് '''ലോജിസ്റ്റിക്സ്''' അഥവാ '''വിന്യസനം'''. ഇത് വിന്യാസശാസ്ത‌്രം, വിന്യാസതന്ത്രം എന്നീപേരുകളിലും അറിയപ്പെടുന്നു. ഉപഭോക്താക്കളുടെയോ അതുപോലെയുളള സംഘങ്ങളുടെയോ ആവശ്യങ്ങൾ നിവൃത്തിക്കുമാറ് ഉത്പാദനസ്ഥലത്തുനിന്നും ഉപഭോഗസ്ഥലത്തേയക്കുളള ഒഴുക്കിന്റെ തന്ത്രപരമായ സൂത്രധാരണമാണിത്. ഉപകരണങ്ങൾ, സാധനസാമഗ്രികൾ കൂടാതെ ആഹാരം മറ്റു വിനിയോഗസാധനങ്ങൾ എന്നീ വിഭവങ്ങളാണ് ലോജിസ്റ്റിക്സിൽ പ്രധാനമായും കൈകാര്യം ചെയ്യപ്പെടുന്നത്. വിവര കൈമാറ്റം, പദാ൪ത്ഥങ്ങൾ കൈകാര്യം ചെയ്യൽ, ഉത്പാദനം, ആച്ഛാദനം (Packaging), ചരക്കുവിവരപ്പട്ടിക, ഗതാഗതം, ഗുദാംസൂക്ഷിപ്പ് (Warehousing), സുരക്ഷ എന്നിവയുടെ ക്രോഡീകരണം ആണ് വിന്യസനതന്ത്രം.
 
ശത്രുക്കളുമായുളള ഏറ്റുമുട്ടൽ സമയത്ത് സൈന്യത്തിനാവശ്യമുളള സാധനങ്ങളുടെ വിതരണശൃഘലവിതരണശൃംഗല പരിപാലിക്കുന്നതിനെയാണ് സൈനികശാസ്ത്രത്തിൽ വിന്യാസതന്ത്രം എന്നു വിവക്ഷിക്കുന്നത്. വിഭവങ്ങളുടെ ക്രമാനുഗതമായ സ്വരുക്കൂട്ടൽ ഇല്ലാതെ ഒരു സായുധസേനയ്ക്കും ശത്രുവിനെ തോല്പ്പിക്കാനാവില്ല. സൈനികവിന്യസനതന്ത്രം പുരാതനകാലം മുതല്ക്കേമുതൽക്കേ നടപ്പാക്കപ്പെട്ടിട്ടുണ്ട്. ആധുനികകാലത്തെ സൈന്യത്തിന് ഗൗരവതരമായ നിരവധി പ്രശ്നപരിഹാരങ്ങൾ ആവശ്യമുളളതിനാൽ വിന്യസനതന്ത്രത്തെ സൈനികമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട രിതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. സൈനികാവശ്യത്തിനുളള വിഭവങ്ങൾ അവശ്യസ്ഥലങ്ങളിലേയ്ക്ക് എപ്പോൾ ഏങ്ങനെ എത്തിക്കണമെന്ന് നിശ്ചയിക്കുന്നത് സൈന്യത്തിലെ വിന്യസനാധികാരി(Logistic Officer)കളാണ്.
 
വിതരണശൃംഘലാകാര്യകർതൃത്വത്തിന്റെയുംവിതരണശൃംഘലാ കാര്യകർതൃത്വത്തിന്റെയും(Supply Chain Managment) വിതരണശൃഘലാസാങ്കേതികവിദ്യയുടെയുംവിതരണശൃഘലാ സാങ്കേതികവിദ്യയുടെയും ഒരു ഘടകമാണ് '''വിന്യസനകാര്യകർതൃത്വംവിന്യസനകാര്യ കർതൃത്വം(Logistics Management)'''. ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ചരക്കുകളുടെ ഫലപ്രദവും കാര്യക്ഷമവുമായ മുന്നോട്ടും പിന്നോട്ടുമുളള നീക്കം, സംഭരണം കൂടാതെ ഉത്പാദനകേന്ദ്രത്തിനും ഉപഭോഗകേന്ദ്രത്തിനും ഇടയിലുളള ബന്ധപ്പെട്ട വിവരവിനിമയം എന്നിവയുടെ ആസൂത്രണവും നി൪വ്വഹണവും നിയന്ത്രണവും ഇതിൽ ഉൾപ്പെടുന്നു. സമ്യസോഫ്ട്വെയറു(Simulated Software)കളുപയോഗിച്ച് വിന്യസനത്തിന്റെ സങ്കീ൪ണതയെ രൂപപ്പെടുത്താനും അപഗ്രഥിക്കാനും ദൃശ്യവത്കരിക്കാനും ഉത്തമീകരിക്കാനും സാധിക്കും.
 
==നാമകരണം==
"https://ml.wikipedia.org/wiki/ലോജിസ്റ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്