"വാനനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തിയതാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[Image:Astronomy Amateur 3 V2.jpg|thumb|right|250px|വാനനിരീക്ഷണം]]
 
[[ആകാശം]], [[നക്ഷത്രരാശികൾ]], [[നക്ഷത്രങ്ങൾ]], [[ഗ്രഹങ്ങൾ]], [[ഉപഗ്രഹം|ഉപഗ്രഹങ്ങൾ]], [[മേഘങ്ങൾ]], [[അന്തരീക്ഷം]], മറ്റു പ്രതിഭാസങ്ങൾ തുടങ്ങി മനുഷ്യനെ എക്കാലത്തും കൗതുകമുണർത്തയിരുന്ന [[പ്രപഞ്ചം|പ്രപഞ്ചത്തെക്കുറിച്ചുള്ള]] അറിവും അനുഭൂതിയും പകരുന്ന ഒരു കലയാണ് '''വാനനിരീക്ഷണം''' അഥവാ '''സ്കൈ വാച്ച്''' ('''Sky Watch'''). കൗതുകകരവും വിജ്ഞാനപ്രദവുമായ ഈ നിരീക്ഷണങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച മുതൽ വലിയ ഒബ്സർവേറ്ററികളിലെ പടുകൂറ്റൻ വാനനിരീക്ഷണങ്ങൾ വരെ ഉൾപ്പെടുന്നു. ചരിത്രാധീതചരിത്രാതീ

കാലം തൊട്ടെ മനുഷ്യനിൽ ആഹ്ലാദമുയർത്തിയ വാനനിരീക്ഷണത്തിന് മനുഷ്യന്റെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. വാനനിരീക്ഷണങ്ങൾക്കായി ഒട്ടേറെ ശാസ്ത്രീയ സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. വിനോദം എന്നതിനൊപ്പം പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും പ്രപഞ്ചസംവിധാനങ്ങളെ കുറിച്ചും ചിന്തിക്കുവാനും വാന നിരീക്ഷണം സഹായിക്കുന്നു.<ref>വാനനിരീക്ഷണം എങ്ങനെ? -പി.പി മുനീർ , പിയാനോ പബ്ലിക്കേഷൻ കോഴിക്കോട്</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വാനനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്