"എ. അലവി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{prettyurl|A. Alavi Moulavi}}
{{ശ്രദ്ധേയത}}
കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം പണ്ഡിതനും ഖുർആൻ വിവർത്തകനും മുസ്ലിം പരിഷ്ക്കരണ പ്രവർത്തകനുമായിരുന്നു '''എ. അലവി മൗലവി''' എന്ന പേരിൽ അറിയപ്പെട്ട ആൽപ്പെറ്റ അലവി മൗലവി (1911-1976) <ref>[https://kanzululoom.com/%e0%b4%85%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%9a%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%86/ കൻസുൽ ഉലൂം]</ref> കേരളത്തിലെ മുജാഹിദ് വിഭാഗത്തിലെ ആദ്യകാല നേതാക്കളിൽ പ്രമുഖനും വിശുദ്ധ ഖുർആൻ വിവരണം എന്ന പേരിലുള്ള മലയാളത്തിലെ പ്രമുഖ ഖുർആൻ വിവർത്തന ഗ്രൻഥത്തിൻറെ രചയിതാക്കളിൽ ഒരാളുമാണ്<ref name="SHP110">{{cite book |last1=P. Sakkeer Hussain |title=Development of islamic studies in Kerala during 18th century to 20th century |page=85 |url=https://shodhganga.inflibnet.ac.in/bitstream/10603/60798/10/10_cahpter%203.pdf#page=27 |accessdate=2021-08-05}}</ref>. [[മുഹമ്മദ് അമാനി മൗലവി|മുഹമ്മദ് അമാനി മൗലവി]], പി.കെ. മൂസ മൗലവി എന്നിവരാണ് ഈ കൃതിയുടെ മറ്റു രണ്ട് രചയിതാക്കൾ. <ref>[https://www.islamkavadam.com/prasthanam/keralam-panditha-pramughar-a-alavi-moulavi ഇസ്‌ലാം കവാടം-പണ്ഡിതന്മാർ]</ref> 1960-ൽ സഹീഹ്സ്വഹീഹ് ബുഖാരി, 1970-ൽ സഹീഹ്സ്വഹീഹ് മുസ്‌ലിം എന്നീ ഹദീഥ് സമാഹാരങ്ങൾ പരിഭാഷ ചെയ്തു<ref name="SHP253">{{cite book |last1=P. Sakkeer Hussain |title=Development of islamic studies in Kerala during 18th century to 20th century |page=253, 254 |url=https://shodhganga.inflibnet.ac.in/bitstream/10603/60798/16/16_bibliography.pdf#page=10 |accessdate=2021-08-05}}</ref>.
 
==ജീവിതം==
"https://ml.wikipedia.org/wiki/എ._അലവി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്