"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) Darling Dhanu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Altocar 2020 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Maniyampilla Raju}}
{{Infobox actor
| name = മണിയൻപിള്ള രാജു
| image =
| caption = മണിയൻപിള്ള രാജു
| birthname = സുധീർ കുമാർ
| birth_date = {{birth date and age|1955|04|20|df=yes}}
| location = {{flagicon|IND}} [[തിരുവനന്തപുരം]], [[ഇന്ത്യ]]
| yearsactive = 1978 - ഇതുവരെ
| othername = രാജു, മണിയൻപിള്ള
| spouse = ഇന്ദിര
| children = 2 sons
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] അഭിനേതാവും നിർമാതാവുമാണ് '''മണിയൻപിള്ള രാജു'''. 1975-ൽ പുറത്തിറങ്ങിയ [[ശ്രീകുമാരൻ തമ്പി|ശ്രീകുമാരൻ തമ്പിയുടെ]] [[മോഹിനിയാട്ടം (ചലച്ചിത്രം)|മോഹിനിയാട്ടമാണ്]] ആദ്യ ചലച്ചിത്രം. 1981-ൽ [[ബാലചന്ദ്രമേനോൻ]] സം‌വിധാനം ചെയ്ത [[മണിയൻപിള്ള അഥവാ മണിയൻപിള്ള|മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ്]] രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം<ref>ചിരിച്ചും ചിരിപ്പിച്ചും - മണിയൻപിള്ള രാജു ഓർമക്കുറിപ്പുകൾ - മാതൃഭൂമി ബുക്സ്</ref>. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.
 
== ജീവിതരേഖ ==
തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരൻ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രിൽ 20ന് ജനിച്ചു.
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്