"മേരി ഗോർഡൻ കൾഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 38:
== ഗ്ലാസ്ഗോയിലെ ജീവിതം ==
18വയസ്സുള്ളപ്പോൾത്തന്നെ കൾഡറിന് ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും താല്പര്യമുണ്ടായിരുന്നു. അവൾ സസ്യശാസ്ത്ര പഠനത്തിനായി ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ചേർന്നു. അവളുടെ അമ്മ നല്ല പ്രശസ്തിയും മതിപ്പുമുള്ള അക്കാഡമിക്കൽ വിദ്യാഭ്യാസം നേടാത്ത സസ്യശാസ്ത്രജ്ഞയായിരുന്നു. ഒരുപക്ഷെ സസ്യശാസ്ത്ര പഠനത്തിന് ഇത് അവളെ സ്വാധീനിച്ചിരിക്കാം എന്ന് കരുതുന്നു. 1929 -ൽ ബിരുദം നേടിയ ശേഷം ഗ്ലാസ്ഗോയിൽ തന്നെ ഗവേഷണത്തിനായി ചേർന്നു. ഗ്ലാസ്ഗോ സർവ്വകലാശാലയിലെ സസ്യശാസ്ത്രത്തിൽ റീജിയസ് പ്രൊഫസർ ആയ ജയിംസ് മൊൻടാഗു ഫ്രാങ്ക് ഡ്രുമൺട്ന്റെ അടുക്കൽ നിന്ന് കൾഡർ ഡോക്ടറേറ്റ് നേടി. <ref> "The University of Glasgow Story: Botany (Regius Chair)". The University of Glasgow. Retrieved 18 November 2011.</ref>
 
==ഇതും കാണുക==
*[[List of extinct plants]]
*[[Paleobotany]]
{{Clear}}
 
==അവലംബം==
"https://ml.wikipedia.org/wiki/മേരി_ഗോർഡൻ_കൾഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്