വരി 229:
 
==എൻറെ ഭാഗം==
പല IPകളിൽ വന്നു ഒരാൾ എന്നെ പറ്റി പരാതി പറയുന്നതു കണ്ടു അതുകൊണ്ട് എൻറെ ഭാഗം ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്നെ പറ്റി ഇയാൾ "Adithya Kiran Chekavar" എന്ന വ്യക്തി IP യിൽ വന്ന് english wikiയിൽ കൊടുത്ത അന്വേഷണം കാണുക[https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Rabt_man/Archive#30_July_2021], [https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Outlander07/Archive#31_July_2021].ഇത് കണ്ടു നിങ്ങൾ തന്നെ വിലയിരുത്തുക. En.wiki, Commons എന്നിവിടങ്ങളിൽ എന്നെ പറ്റി അഡ്മിൻമാർക്ക് തുരുതുരാ comment അയച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാൾ.Commonsഇൽ യഥാര്ഥത്തിൽ നടന്ന സംഭവവികാസങ്ങൾ കാണുക [https://commons.wikimedia.org/wiki/Commons:Administrators%27_noticeboard/User_problems#False_Allegations]. വ്യാജ പരാതി നല്കിയത്തിൻറെ പേരിൽ ഇയാളെ ശകാരിക്കുകയും En.wikiയിൽ IP range block ചെയ്തിരിക്കുകയാണ്.ഇയാൾ commons ഇൽ എന്നോട് വളരെ മോശമായ ഭാഷ പ്രയോഗിക്കുകയും തിരിച്ചു അതിനേക്കാൾ മോശമായി മറുപടി പറയേണ്ടി വന്നതിനാലുമാണ് എന്നെ 1 week block ചെയ്തത്.എന്നെ കാരണം മനസ്സിലാക്കാതെ block ചെയ്തതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് En.wiki admins & checkusers commons adminsഉമായി ഇപ്പോളും തർക്കത്തിലാണ്, [https://commons.wikimedia.org/wiki/Commons:Administrators%27_noticeboard/User_problems#False_Allegations കാണുക].ഇയാളുടെ ഒരാളുടെ ഇത്തരം ജാതിപരമായ വൃത്തികെട്ട പ്രവർത്തികൾ മൂലം English wikiയിൽ അടക്കം പലരും ബുദ്ധിമുട്ടുകയാണ്. ഇയാൾക്ക് ഉടൻ തന്നെ ഒരു global lock ഉറപ്പായും ഉണ്ടാകും, [https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar കാണുക]. നിങ്ങൾ തന്നെ സ്വയം വിലയിരുത്തുക, അവിടെ wiki admins പറയുന്നതാണോ അതോ ഓരോ മൂന്നു മാസം കൂടുതോറും 300 അക്കൌണ്ടുകളുമായിവന്നു മറ്റുള്ളവരെ ബുദ്ധിമുട്ടികുന്നവരെ ആണോ കേൾക്കേണ്ടതെന്ന്. ഇനി ഇയാളുടെ കോപ്രായങ്ങൾക്ക് നിന്നുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവിടേയും എന്നെ ബ്ളോക്ക് ചെയ്തു എന്നു പറഞ്ഞു വന്നിരിക്കുകയാണ്.ഇയാളുടെ നശീകരണങ്ങൾ തിരുത്തി കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ തുടങ്ങിയത്.ഇയാൾ ചെയ്യുന്നത് പോലെ അവലംബങ്ങൾ ഇല്ലാത്ത POV ആയിട്ടുള്ള ഒറ്റ കൂട്ടിച്ചേർക്കൽ പോലും ഞാൻ നടത്തിയിട്ടില്ല. ഇയാളുടെ ഏതാണ്ട് എല്ലാ എഡിറ്റുകളും caste promotion മുൻനിർത്തിയുള്ളതാണ് അതിനാൽ തന്നെ ഇയാളെ പലരും നിരീക്ഷികുന്നുണ്ട്. വ്യാജ വിവരങൾവിവരങ്ങൾ നല്കിപ്രചരിപ്പിച്ച് നിങ്ങളെ അടക്കം പറ്റിക്കാൻകബളിപ്പിക്കാൻ ശ്രമിക്കുകയാണിയാൾ അതിനാൽ ഉചിതമായ നടപടികളുമായി മുന്നോട്ട് പോകണം എന്നു അപേക്ഷികുന്നു. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 16:50, 7 ഓഗസ്റ്റ് 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്