"ശ്രുതി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
 
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ്‌ '''ശ്രുതി'''.
 
ഹിന്ദുത്വ തത്വധാരയിലെ ആറു ശാഖകളും ശ്രുതിയുടെ മേധാവിത്വം അംഗീകരിക്കുന്നു എങ്കിലും <ref>Klaus Klostermaier (2007), Hinduism: A Beginner's Guide, {{ISBN|978-1851685387}}, Chapter 2, page 26</ref> പല പണ്ഢിതന്മാരും അതിന്റെ ദിവ്യത്വം നിരാകരിക്കുന്നു. <ref name="royperrett" /><ref>P Bilimoria (1990), Hindu Doubts About God - Towards a Mīmāmsā Deconstruction, International Philosophical Quarterly, Volume 30, Issue 4, pages 481-499</ref> പരമോന്നതമാണ് ശ്രുതി എന്ന് മനുസ്മൃതിയിൽ പരാമർശമുണ്ട്. ( അദ്ധ്യായം 1 മന്ത്രം 132) ''Dharma jijñāsamānam pramāṇam paramam śrutih'' (Sanskrit: धर्मं जिज्ञासमानानां प्रमाणं परमं श्रुतिः, അതായത് വിശുദ്ധമായ നിയമങ്ങളുടെ അറിവ് തേടുന്നവർക്ക് പരബ്രഹ്മമാണ് വെളിപാട്. .
 
== നിരുക്തം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3620823" എന്ന താളിൽനിന്ന് ശേഖരിച്ചത്