→‎തിരുത്തൽ: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 220:
 
കളരിപ്പയറ്റ് എന്ന താളിൽ [[സംവാദം:കളരിപ്പയറ്റ്#വിശ്വസനീയമല്ലാത്ത അവലംബങ്ങൾ|ഇതിൻപ്രകാരം]] തിരുത്തിയിട്ടുണ്ട്. ആ താളിലെ ഭൂരിപാകം ഉള്ളടക്കവും ഒന്നുകിൽ ഒരു അവലംബം പോലും ഇല്ലാത്തതോ അതോ വിശ്വസനീയമല്ലാത്ത അവലംബത്തോടുകൂടിയതോ ആണ്. ഈ കാര്യം [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Kiran_Gopi&oldid=3518128#%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 നേരത്തെ] ഒരു തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇത് താങ്കൾക്കു തന്നെ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 12:40, 7 ഓഗസ്റ്റ് 2021 (UTC)
 
====അപരമൂർത്തി അന്വേഷണം==
 
6 മാസം മുൻപ് കൊടുത്ത അപരമൂർത്തി അന്വേഷണം ഒന്നുടെ ഇപ്പൊ കൊടുത്തു .6 മാസം മുൻപ് കൊടുത്തിട്ട് ആരും ഇടപെടുന്നില്ല .
ഇതിൽ ഇടപെടും എന്ന് വിചാരിക്കുന്നു .
 
https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/Outlander07
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്