"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഏഷ്യൻഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ (പ്രധാനമായും [[ഇന്ത്യ]]യിൽ)[[പാമ്പ്]] കടിയേറ്റുള്ള മരണങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണമാവുന്ന നാല് പാമ്പുകളാണ് '''ബിഗ് ഫോർ'''<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC3461710/|title=Green medicine as a harmonizing tool to antivenom therapy for the clinical management of snakebite: The road ahead|access-date=8|date=12}}</ref>. മനുഷ്യവാസ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായും സ്ഥിരമായും കാണപ്പെടുന്നത് കൊണ്ട് ഏറ്റവും കൂടുതൽ മരണങ്ങൾ '''ബിഗ് ഫോർ''' മൂലമാവുന്നു. ഇന്ത്യയിൽ 2000 മുതൽ 2019 വരെയുള്ള പാമ്പ് കടിയേറ്റ കേസുകളിലെ ഒരു പഠനം അനുസരിച്ച് [[ചേനത്തണ്ടൻ]] (43%) [[വെള്ളിക്കെട്ടൻ]] നും ഉപവിഭാഗങ്ങളും (18%) [[ഇന്ത്യൻ മൂർഖൻ]]നും ഉപവിഭാഗങ്ങളും (12%) [[ചുരുട്ടമണ്ഡലി]] (6%) മറ്റുള്ളവ (21%) എന്നീ നിരക്കിൽ ആണ്.<ref>{{Cite web|url=https://elifesciences.org/articles/54076|title=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study|access-|date=27 julay|date=7 june|website=Elifescinces|publisher=eLife Sciences Publications, Ltd}}</ref>
 
*[[Common krait|വെള്ളിക്കെട്ടൻ]]
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്