"കലാശാല ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
1977-ൽ റിലീസായ '' ശ്രീ മുരുകൻ '' എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം. ഈ സിനിമയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാബു എന്നായിരുന്നു. തുടർന്ന് ജോൺ പോളിൻ്റെ ''ഇണയെത്തേടി'' എന്ന സിനിമയിൽ ബാബു നായകനായി അഭിനയിച്ചു. സിനിമയിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.
 
നാടകരംഗത്തേക്ക് മടങ്ങിയെത്തിയ ബാബു തൃപ്പൂണിത്തുറയിൽ ''കലാശാല'' എന്ന നാടക ട്രൂപ്പിന് നേതൃത്വം നൽകി. പിന്നീട് നാടകക്കമ്പനിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തതിനെ തുടർനാണ്തുടർന്നാണ് ''കലാശാല ബാബു'' എന്നറിയപ്പെടാൻ തുടങ്ങിയത്. തിലകൻ, സുരാസു, പി.ജെ.ആൻ്റണി, ശ്രീമൂലനഗരം വിജയൻ, എൻ.എൻ.പിള്ള, തുടങ്ങിയ മലയാള നാടകവേദിയിലെ
പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അന്നത്തെ മറ്റൊരു പ്രധാന നാടക കമ്പനിയായ ചാലക്കുടി സാരഥിയിലെ പ്രധാന നടനും കൂടിയായിരുന്നു ബാബു.
"https://ml.wikipedia.org/wiki/കലാശാല_ബാബു" എന്ന താളിൽനിന്ന് ശേഖരിച്ചത്