"കലാശാല ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 13:
അന്നത്തെ മറ്റൊരു പ്രധാന നാടക കമ്പനിയായ ചാലക്കുടി സാരഥിയിലെ പ്രധാന നടനും കൂടിയായിരുന്നു ബാബു.
നാടകവേദികളിലൂടെ ശ്രദ്ധേയനായ ബാബുവിന് പിന്നീടാണ് സിനിമകളിൽ അവസരം ലഭിക്കുന്നത്.
2003-ൽ എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത ''കസ്തൂരിമാൻ'' എന്ന സിനിമയിലെ '' തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി '' സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു.
ഇരുത്തം വന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിൽ മലയാളികൾക്ക് പരിചിതനാണ് കലാശാല ബാബു.<ref>{{Cite web|url=http://www.mangalam.com/news/detail/183536-kerala-actor-kalasala-babu-in-serious-condition.html|title=Actor Kalasala Babu in serious condition|website=www.mangalam.com}}</ref>
== സ്വകാര്യ ജീവിതം==
|