"കലാശാല ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
| name = കലാശാല ബാബു| image = File:Kalasala Babu Indian actor.jpg| caption =| birth_date = 1950| birth_place = | death_date = {{death date and given age|df=y|2018|5|14|68}}| death_place = [[കൊച്ചി]], [[കേരളം]], {{Ind}}| occupation = നടൻ| years_active = 1977–2018| net_worth = | spouse = ലളിത| children = ശ്രീദേവി, വിശ്വനാഥൻ| parents = [[കലാമണ്ഡലം കൃഷ്ണൻ നായർ]], [[കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ]]| website = | footnotes = }}
'''കലാശാല ബാബു''' (1950 - 14 മെയ് 2018) സ്റ്റേജിലും ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും തിളങ്ങിയ ഒരു ഇന്ത്യൻ നടനായിരുന്നു.
== Key 1 ==
== സ്വകാര്യ ജീവിതം ==
[[കഥകളി]] ഇതിഹാസമായ [[കലാമണ്ഡലം കൃഷ്ണൻ നായർ|കലമണ്ഡലം കൃഷ്ണൻ നായർ]], മോഹിനിയാട്ടം പ്രോത്ഘാടക [[കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ|കലാമണ്ഡലം കല്യാണികുട്ടി അമ്മ എന്നിവരാണ്]] ബാബുവിന്റെ മാതാപിതാക്കൾ . ലളിതയെ വിവാഹം കഴിച്ച അദ്ദേഹത്തിന് വിശ്വനാഥൻ എന്ന മകനും ശ്രീദേവി എന്ന മകളുമുണ്ടായിരുന്നു. 2018 ജനുവരി 18 ന് [[ഹൃദയാഘാതം|ഹൃദയാഘാതത്തെ തുടർന്ന്]] കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഗുരുതരമായ [[മസ്തിഷ്കാഘാതം|സ്ട്രോക്കിനെ]]
==Key==
<ref>{{Cite web|url=http://www.mangalam.com/news/detail/183536-kerala-actor-kalasala-babu-in-serious-condition.html|title=Actor Kalasala Babu in serious condition|website=www.mangalam.com}}</ref>
==Key ==
തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ 2018 മെയ് 14 ന് 12:35 ന് മരിച്ചു.
==Key==
<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/05/14/kalasala-babu-passed-away.html|title=ചലച്ചിത്ര നടൻ കലാശാല ബാബു അന്തരിച്ചു|publisher=}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കലാശാല_ബാബു" എന്ന താളിൽനിന്ന് ശേഖരിച്ചത്