"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Electronegativity}}
ഒരു [[ആറ്റം|ആറ്റത്തിനോ]] അല്ലെങ്കില്‍ ഒരു കൂട്ടം ആറ്റങ്ങള്‍ക്കോ [[സഹസമ്യോജക ബന്ന്ധനം|സഹസംയോജക രാസബന്ധനത്തില്‍]] [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ആകര്‍ഷിക്കാനുള്ള കഴിവിനെ ആണ് '''വിദ്യുത് ഋണത''' (ഇലക്ട്രോനെഗറ്റിവിറ്റി - ചിഹ്നം χ) എന്നു പറയുന്നത്. 1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലന്‍സ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിര്‍വചിച്ചത്. പോളിങ്ങ് വിദ്യുത് ഋണതാപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം അതിനു ശേഷംപ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം മുള്ളിക്കന്‍ വിദ്യുത് ഋണത, ഗോര്‍ഡി വിദ്യുത് ഋണത, ഫിലിപ്സ് വിദ്യുത് ഋണത, അലെഡ്-റോക്കോ വിദ്യുത് ഋണത, ജാഫ് വിദ്യുത് ഋണത, മാര്‍ടിനോവ്-ബാട്സാനോവ് വിദ്യുത് ഋണത, സാന്‍ഡേര്‍സണ്‍ വിദ്യുത് ഋണത, പിയേര്‍സണിന്റെ നിരപേക്ഷ വിദ്യുത് ഋണത, നാച്യുരല്‍ വിദ്യുത് ഋണത, അലന്‍ വിദ്യുത് ഋണത തുടങ്ങീ നൂറുകണക്കിനു വിദ്യുത് ഋണതാപട്ടികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
 
==പോളിങ്ങ് വിദ്യുത് ഋണത (χ<sub>P</sub>)==
"https://ml.wikipedia.org/wiki/വിദ്യുത്_ഋണത" എന്ന താളിൽനിന്ന് ശേഖരിച്ചത്