"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:8100:391B:90EC:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:21D:68EC:41AA:D350:565F:1487 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
[[കണ്ണൂർ]], [[കോഴിക്കോട്]], [[പൊന്നാനി]], [[കൊയിലാണ്ടി]], [[കൊച്ചി]] തീരങ്ങളിൽ കപ്പലിറങ്ങിയവർ [[മമ്പുറം]], ഊരകം [[തിരൂരങ്ങാടി]], [[മലപ്പുറം]], [[വളപട്ടണം]] എന്നിവിടങ്ങളിൽ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ്‌ലുബൈത്ത് ഗോത്രങ്ങൾ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്. വടക്കൻ കേരളത്തിലാണ് തങ്ങൾമാർ അധികമായുള്ളത്. തെക്കൻ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്.
 
കേരളത്തില് ഇന്ന് നിലനില്ക്കുന്ന തങ്ങള് പരന്പരയിലെ പ്രധാന കണ്ണികളാണ് പാണക്കാട്ടെ കൊടപ്പനക്കല് തറവാട്ടിലെ സയ്യിദുമാർ. പാണക്കാട് പി.എം.എസ്.എ പുക്കോയ തങ്ങളുടെ അഞ്ച് മക്കളായിരുന്നു പ്രധാനമായും കേരളത്തില് അറിയപ്പെട്ട സയ്യിദുമാർ. [[മുഹമ്മദലി ശിഹാബ് തങ്ങൾ|പാണക്കാട് സയ്യിദ് മഹമ്മദലി ശിഹാബ് തങ്ങള്,]] പാണക്കാട് സയ്യിദ് ഉറലി ശിഹാബ് തങ്ങള്, [[ഹൈദരലി ശിഹാബ് തങ്ങൾ|പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങല്തങ്ങൾ]], പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്, പാണക്കാട് സയ്യിദ് അബ്ബാലസി ശിഹാബ് തങ്ങള് എന്നിവരാണ് അവർ. ഇവരില് ആദ്യം പ്രതിബാധിക്കപ്പെട്ട രണ്ട് ആളുകള് (മുഹമ്മദലി ശിഹാബ് തങ്ങള്, ഉമറലി ശിഹാബ് തങ്ങല്) മരണപ്പെട്ടു.
 
കേരളത്തിലെത്തിയ അഹ്‌ലുബൈത്ത് അംഗങ്ങളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചകകീർത്തനങ്ങളും ക്ഷണികമായ ഐഹികജീവിതത്തിന്റെ നിഷ്ഫലത സൂചിപ്പിക്കുന്ന [[സൂഫി]] ശൈലിയിലുള്ള പ്രാർഥനകളും അദ്ധ്യാത്മികചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണവിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തുപ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിലുണ്ട്.{{അവലംബം}}
"https://ml.wikipedia.org/wiki/അഹ്‌ലുബൈത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്