"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഹ്മദിയ്യാ ഖിലാഫത്തിനെ പറ്റിയുള്ള വിവരണം
വരി 39:
1965 നവംബർ 8 ന് അദ്ദേഹം മരണപ്പെട്ടു. പാകിസ്താനിലെ റബുവയിലെ ബിഹിഷ്തി മഖ്ബറയിൽ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നു.
 
===== 3. മിർസ നാസിർ അഹ്മദ് (1982 – 2003) =====
1909 നവംബർ 16ന് മിർസ നാസിർ അഹ്മദ് ജനിച്ചു. പഠനത്തിൽ ഉന്നതനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. സയ്യിദ് മുഹമ്മദ് സർവർ ഷാഹ്‌ സാഹിബിൽ നിന്നും ഉർദു, അറബി ഭാഷകൾ വശമാക്കി. 1929 ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും മൗലവി ഫാസിൽ പാസ് ആയ അദ്ദേഹം ഗവൺമെന്റ് കോളേജ് ലാഹോറിൽ നിന്നും ബി.എ. ഡിഗ്രി യും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി.<ref>{{Cite web|url=https://themessiah.in/caliphs-of-the-promised-messiah-as/|title=അഹ്മദിയ്യാ ഖലീഫമാർ}}</ref>
 
"https://ml.wikipedia.org/wiki/ഖലീഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്