"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 2:
 
== പശ്ചാത്തലം ==
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്.
 
=== പ്രേരകങ്ങൾ ===