"തലപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ഇന്നതെ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കൂം]], [[പൊന്നാനി|പൊന്നാനിതൊട്ട്]] [[ചേറ്റുവ|ചേറ്റുവവരെയുള്ള]] തീരപ്രദേശങ്ങളും ചേര്‍ന്നതാണ് ഈ രാജ്യം. [[ഗുരുവായൂര്‍]], [[കുന്നംകുളം|കുന്നം കുളം]], [[വടക്കാഞ്ചേരി]], മുതലായ സ്ഥലങ്ങള്‍ ഈ രാജ്യത്തായിരുന്നു. 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേര്‍ന്ന് അംഗീകരിച്ചിരുന്ന അവരില്‍ മുത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളില്‍ ഏറ്റവും ചെറുതായിരുന്നു മണക്കുളം.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
"https://ml.wikipedia.org/wiki/തലപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്