"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ദക്ഷിണേഷ്യയിൽ ( കൂടുതലും ഇന്ത്യയിൽ) എറ്റവും കൂടുതൽ പാമ്പ് കടിയേറ്റ കേസുകൾക്ക് കാരണമാകുന്ന നാല് ഉഗ്രവിഷമുള്ള പാമ്പുകൾ ആണ് ബിഗ് ഫോർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങളും ഇവമൂലമാവുന്നു.2000 മുതൽ 2019 വരെയുള്ള [[പാമ്പ്]] കടിയേറ്റ കേസുകൾ അനുസരിച്ച് [[ചേനത്തണ്ടൻ]] (43%) [[വെള്ളിക്കെട്ടൻ]] നും ഉപവിഭാഗങ്ങളും (18%) [[ഇന്ത്യൻ മൂർഖൻ]]നും ഉപവിഭാഗങ്ങളും (12%) [[ചുരുട്ടമണ്ഡലി]] (6%) മറ്റുള്ളവ (21%) എന്നീ നിരക്കിൽ ആണ്.<ref>{{Cite web|url=https://elifesciences.org/articles/54076|title=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study|access-|date=27 julay|date=7 june|website=Elifescinces|publisher=eLife Sciences Publications, Ltd}}</ref>
 
*[[Common krait|വെള്ളിക്കെട്ടൻ]]
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്