"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 75:
===മൗറീഷ്യസ്===
[[File:Pine apple farm.jpg|thumb|പൈനാപ്പിൾ കൃഷിയിടം]]
കേരളത്തിൽ ഏറ്റവും അധികം കൃഷിചെയ്യെപ്പെടുന്ന ഇനം മൗറീഷ്യസ് ആണ്. താരതമ്യേന ചെറിയ ചക്കകളാണ് ഇവയ്ക്ക്. മഞ്ഞ നിറമുള്ളതും ചുവപ്പു കലർന്ന മഞ്ഞ നിറമുള്ളതുമായ രണ്ട് വകഭേദങ്ങൾ കാണപ്പെടുന്നു. കായ്ക്ക് ഒന്നര രണ്ട് കിലോഗ്രാം ഭാരമുണ്ടാകും. നല്ല മധുരമുള്ളാ കാമ്പാണെങ്കിലും ചാറ് കു റവാണ്കുറവാണ്. തൊലിയിലെ കണ്ണുകൾക്ക് ആഴം കൂടുതലായിരിക്കും. മുള്ള് കൂടുതലുള്ള ഇനമാണിവ.
 
===ക്യൂ===
വാഴക്കുളത്ത് ഇവയ്ക്ക് കന്നാര എന്നാണു പേര്. വലിയ കായ്കകളാണിവയ്ക്ക്. കായ്ക്ക് പുറത്തുള്ള കണ്ണുകൾ അധികം ആഴത്തിലല്ല. കായൊന്നിന് നാല് അഞ്ച് കിലോഗ്രാമോളം തൂക്കം കാണും. ഇളം മഞ്ഞ നിറമുള്ള കായ്ക്ക് മധുരം കുറവാണ്. പഴച്ചാറ് ധാരാളം ഉണ്ടാകും. നട്ട് 0-24 മാസത്തിൽ വിളവെടുക്കാം. <ref>{{cite book|title=കേരളത്തിലെ ഫലസസ്യങ്ങൾ-1|last=ഉണ്ണികൃഷ്ണൻ നായർ|first=ജി. എസ്.|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,|year=2008|isbn=81-7638-649-9|location=തിരുവനന്തപുരം|authorlink=ജി.എസ്. ഉണ്ണികൃഷ്ണൻ നായർ|coauthors=}}</ref>
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്