"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ (തുടരും)
തുടരും
വരി 5:
 
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതു ശതമാനമായിരുന്നു. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു. അതിനാൽ തുടക്കത്തിൽ ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും ഏറെ നിബന്ധനകളോടെ അനുവാദംയു.എസ്. ഗവണ്മെൻറ് അവിടത്തെ ഗവേഷണസ്ഥാപനങ്ങൾക്ക് അനുമതി നൽകി. എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു<ref>{{Cite web|url=https://obamawhitehouse.archives.gov/blog/2014/10/17/doing-diligence-assess-risks-and-benefits-life-sciences-gain-function-researcH|title=Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research|access-date=2021-08-04|date=2014-10-17|website=obamawhitehouse.archives.gov|publisher=The Whitehouse}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4271556/|title=Moratorium on Research Intended To Create Novel Potential Pandemic Pathogens|access-date=2021-08-04|last=Lipsitch|first=Marc|last2=Inglesby|first2=Thomas V|date=2014-12-12|website=ncbi.nlm.nih.gov|publisher=NCBI}}</ref>. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു<ref>{{Cite web|url=https://www.thelancet.com/journals/laninf/article/PIIS1473-3099(18)30006-9/fulltext|title=Ban on gain-of-function studies ends|access-date=2021-08-04|last=Burki|first=Talha|date=2018-02-01|website=thelancet.com|publisher=The Lancet}}</ref>.
 
=== ലക്ഷ്യങ്ങൾ ===