"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30:
1958 വരെ മദ്രാസിൽ താമസിച്ച് മദ്രാസിലെ മലയാളി അസോസിയേഷൻ്റെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു പോന്നു.
 
19611962-ൽ റിലീസായ ''വിയർപ്പിൻ്റെ വിലയാണ്'' പ്രതാപചന്ദ്രൻ്റെ ആദ്യ മലയാള സിനിമ. വാർധക്യം ബാധിച്ച വൈദ്യരുടെ വേഷമായിരുന്നു ആ സിനിമയിലേത്. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968-ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
1975-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ പ്രതാപചന്ദ്രൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു '' ജഗത്ഗുരു ആദി ശങ്കരാചാര്യർ''.
"https://ml.wikipedia.org/wiki/പ്രതാപചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്