"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 43:
മലയാളത്തിൽ അഞ്ച് സിനിമകൾ നിർമ്മിച്ചെങ്കിലും അവ വെള്ളിത്തിരയിൽ പരാജയപ്പെട്ടു. ''കോടതി'', ''കാട്ടുതീ'' എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ പ്രതാപചന്ദ്രൻ ദൂരദർശനു വേണ്ടി ''ദീപം'' എന്നൊരു സീരിയലിൻ്റെ നിർമാണവും സംവിധാനവും നിർവഹിച്ചു.
 
2004 ഡിസംബർ 16ന് 63-ആം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രതാപചന്ദ്രൻ അന്തരിച്ചു.<ref>https://www.nowrunning.com/news/malayalam/malayalam-actor-prathapachandran-dead/2118/story.htm</ref><ref>https://web.archive.org/web/20110810102149/http://www.bollywoodsargam.com/shownews.php?newsstory=665511076</ref>
<ref>http://www.imdb.com/name/nm0151531/</ref>
 
"https://ml.wikipedia.org/wiki/പ്രതാപചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്