"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
1961-ൽ റിലീസായ ''വിയർപ്പിൻ്റെ വിലയാണ്'' പ്രതാപചന്ദ്രൻ്റെ ആദ്യ മലയാള സിനിമ. വാർധക്യം ബാധിച്ച വൈദ്യരുടെ വേഷമായിരുന്നു ആ സിനിമയിലേത്. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968-ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
1975-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ പ്രതാപചന്ദ്രൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു '' ജഗത്ഗുരു ആദി ശങ്കരാചാര്യശങ്കരാചാര്യർ''.
ഈ സിനിമക്ക് ശേഷം മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി.
ഒരു വർഷം ഏകദേശം 38 സിനിമകളിൽ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രൻ്റെ അഭിനയജീവിതത്തിലുണ്ട്.
 
Line 38 ⟶ 39:
''സംഘം'', ''മനു അങ്കിൾ'', ''കോട്ടയം കുഞ്ഞച്ചൻ'', ''ഓഗസ്റ്റ് 1'' എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാണ്.
 
മലയാള സിനിമയിൽമലയാളത്തിൽ ഏകദേശം 350 -ഓളം സിനിമകളിൽ അഭിനയിച്ച പ്രതാപചന്ദ്രൻ 20 തമിഴ് സിനിമകളിലും വേഷമിട്ടു.
 
മലയാളത്തിൽ അഞ്ച് സിനിമകൾ നിർമ്മിച്ചെങ്കിലും അവ വെള്ളിത്തിരയിൽ പരാജയപ്പെട്ടു. ''കോടതി'', ''കാട്ടുതീ'' എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ പ്രതാപചന്ദ്രൻ ദൂരദർശനു വേണ്ടി ''ദീപം'' എന്നൊരു സീരിയലിൻ്റെ നിർമാണവും സംവിധാനവും നിർവഹിച്ചു.
 
2004 ഡിസംബർ 16ന് 63-ആം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രതാപചന്ദ്രൻ അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രതാപചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്