"ദേവകീനന്ദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|dEvaki nandana nanda}}
[[File:Purandara Dasa painting.jpg|thumb|പുരന്ദരദാസൻ]]
[[പുരന്ദരദാസൻ]] സിന്ധുഭൈരവി- രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ദേവകീനന്ദന'''. [[സംസ്കൃതം|സംസ്കൃതഭാഷയിൽ]] രചിച്ചിരിക്കുന്ന ഈ കൃതി [[ആദിആദിതാളം|ആദിതാളത്തിലാണ്]] താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.<ref>{{Cite web|url=https://www.karnatik.com/c26406.shtml|title=Carnatic Songs - dEvaki nandana nanda|access-date=2021-08-03}}</ref>

==വരികൾ==
===പല്ലവി - സിന്ധുഭൈരവി===
ദേവകീനന്ദന നന്ദ മുകുന്ദ

നന്ദിതമുനിജന നിത്യാനന്ദ (ദേവകീ )
===അനുപല്ലവി===
നിഗമോദ്ധാര നവനീത ചോര

ഖഗപതിവാഹന ജഗദോദ്ധാര (ദേവകീ )
===ചരണം 1- ഭാഗേശ്രീ===
മകരകുണ്ഡലധര മോഹനവേഷ

രുക്മിണീവല്ലഭ പാണ്ഡവപോഷ (ദേവകീ )

===ചരണം 2 - വലചി===
ശംഖചക്രധര ശ്രീഗോവിന്ദ

പങ്കജലോചന പരമാനന്ദ (ദേവകീ )
===ചരണം 3 - സാരംഗ===
കംസമർദ്ദന കൗസ്തുഭാഭരണ

ഹംസവാഹനപൂജിതചരണ (ദേവകീ )
===ചരണം 4 - സിന്ധുഭൈരവി===
വരദ ബേലാപുര ചെന്ന പ്രസന്ന

പുരന്ദര വിട്ഠല ഗുണ പരിപൂർണ (ദേവകീ )

"https://ml.wikipedia.org/wiki/ദേവകീനന്ദന" എന്ന താളിൽനിന്ന് ശേഖരിച്ചത്