"അലി അഹമ്മദ് മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ശ്രദ്ധേയത ഫലകം നീക്കുന്നു. ഇംഗ്ലീഷ് അടക്കം അഞ്ചോളം ഭാഷകളിൽ നിലവിലുള്ള ലേഖനമാണ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Ali Ahmed Mullah}}
{{ശ്രദ്ധേയത}}
[[File:Ali mulla.jpg|right|thumb|അലി അഹമ്മദ് മുല്ല|200px]]
പ്രമുഖ [[മുഅദ്ദിൻ|മുഅദ്ദിനാണ്]] '''അലി അഹമദ് മുല്ല'''. കഴിഞ്ഞ 42 വർഷമായി അലി അഹമ്മദ് മുല്ല [[മക്ക|മക്കയിലെ]] [[മസ്ജിദുൽ ഹറാം|ഹറമിൽ]] വിശ്വാസികളെ പ്രാർഥനക്ക് ക്ഷണിച്ച് ബാങ്കൊലി മുഴക്കുന്നു<ref name=Bilal">{{Cite web|url=https://english.alarabiya.net/variety/2018/05/24/-Bilal-Muezzin-of-The-Grand-Mosque-of-Mecca-since-40-years|title=‘Bilal’ - muezzin of Grand Mosque of Mecca for four decades|access-date=2021-06-24|date=2018-05-24|language=en}}</ref><ref name="alim1">{{cite web |last1=ന്യൂസ് |first1=അറബ് |title=FaceOf: Sheikh Ali Ahmad Mulla, muezzin of the Grand Mosque in Makkah |url=https://www.arabnews.com/node/1321166/saudi-arabia |website=Arabnews.com |publisher=Arabnews |accessdate=30 സെപ്റ്റംബർ 2020 |ref=Published on 13 June 2018}}</ref><ref>{{cite web |last1=പാലക്കാട് |first1=ജാഫറലി |title=മക്കയിൽ പുണ്യഹറമിലെ ബാങ്കൊലിനാദത്തിന് കാതോർത്ത് വിശ്വാസികൾ; ബാങ്ക്‌വിളിച്ച് നമസ്‌ക്കാര സമയം അറിയിക്കുന്ന മുഅദ്ദിനുമാർ മക്ക ഹറമിൽ 20ഉം മദീന മസ്ജിദുന്നബവിയിൽ 17ഉം |url=https://www.reporter.live/news/2018/06/12/506380.html |website=Reportertv |publisher=Reporter |accessdate=30 സെപ്റ്റംബർ 2020 |ref=published on 12 June 2018}}</ref><ref name="ali2m">{{cite web |last1=. |first1=Khasida |title=42 വർഷമായി മക്കയിൽ മുഴങ്ങുന്ന ആ ബാങ്കുവിളി... |url=https://www.mediaonetv.in/guif/2018/06/04/33476-makkah-bank- |website=mediaonetv.in |publisher=Mediaonetv |accessdate=30 സെപ്റ്റംബർ 2020 |ref=Published on 4 June 2018}}</ref>. അലി മുല്ലയുടെ ബാങ്ക് വിളി മക്കയിലെ ജനങ്ങൾക്കും അവിടെ തീർഥാടനത്തിനെത്തുന്ന വിദേശികൾക്കും സുപരിചതമായ ശബ്ദമാണ്. മുസ്ലിംലോകത്ത് വളരെ ആദരണീയ സ്ഥാനമുള്ള അലിമുല്ലയുടെ ബാങ്കൊലി നിരവധിയാളുകൾ റേഡിയോ, സിഡി, ടേപ്പ്സ് എന്നീ ഫോർമാറ്റുകളിലൂടെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. മുസ്ലിം അല്ലാത്ത ആളുകളും അദ്ദേഹത്തിന്റെ ബാങ്ക് വിളിയുടെ ശബ്ദം ഇഷ്ടപ്പെടുന്നു.
"https://ml.wikipedia.org/wiki/അലി_അഹമ്മദ്_മുല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്