"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
|years_active = 1962–2004
}}
നാലു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമായിരുന്നു ''' പ്രതാപചന്ദ്രൻ '''
(1941-2004) '''
നസ്രാണിയായ പ്ലാൻററുടെ വേഷത്തിൽ ഏറെ സിനിമകളിലഭിനയിച്ച അദ്ദേഹം ആ വേഷത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തനായി.
 
== ജീവിതരേഖ ==
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ പ്രതാപചന്ദ്രൻ 9-ാം ക്ലാസ് വരെ പഠിച്ചുള്ളുവെങ്കിലും സ്കൂൾ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്നു. 1955-ൽ തൻ്റെ പതിനാലാം വയസിൽ അഭിനയമോഹവുമായി മദ്രാസിലെത്തിയെങ്കിലും സിനിമയിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല.
"https://ml.wikipedia.org/wiki/പ്രതാപചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്