"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
<ref>http://www.imdb.com/name/nm0151531/</ref>
== ജീവിതരേഖ ==
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ പ്രതാപചന്ദ്രൻ 9-ാം ക്ലാസ് വരെ പഠിച്ചുവെങ്കിലും സ്കൂൾ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്നു. 1955-ൽ തൻ്റെ പതിനാലാം വയസിൽ അഭിനയമോഹവുമായി മദ്രാസിലെത്തിയെങ്കിലും സിനിമയിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല.
1958 വരെ മദ്രാസിൽ താമസിച്ച് മദ്രാസിലെ മലയാളി അസോസിയേഷൻ്റെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു പോന്നു.
 
1961-ൽ റിലീസായ വിയർപ്പിൻ്റെ വിലയാണ് പ്രതിപചന്ദ്രൻ്റെ ആദ്യ മലയാള സിനിമ. വാർധക്യം ബാധിച്ച വൈദ്യരുടെ വേഷമായിരുന്നു ആ സിനിമയിലേത്. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968-ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
1975-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ പ്രതാപചന്ദ്രൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു ആദി ശങ്കരാചാര്യ. ഈ സിനിമക്ക് ശേഷം മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയതിനെ തുടർന്ന് ഒരു വർഷം ഏകദേശം 38 സിനിമകളിൽ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രൻ്റെ അഭിനയജീവിതത്തിലുണ്ട്.
 
== സ്വകാര്യ ജീവിതം ==
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/പ്രതാപചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്