"നാനൗത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Nanauta" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 91:
ഇന്ത്യയിലെ ഉത്തർപ്രദേശിൽ ഉള്ള ഒരു നഗരമാണ് നാനൗത. സഹാറൻപൂർ ജില്ലയിൽ ഉൾപെട്ട ഈ പട്ടണം, നാനൗത മുനിസിപ്പാലിറ്റിയുടെ ഭരണകേന്ദ്രം കൂടിയാണ്<ref>{{Cite web|url=https://www.jagran.com/uttar-pradesh/saharanpur-polling-parties-leave-for-peaceful-polling-21729210.html|title=उपचुनाव के लिए पोलिग पार्टियां रवाना|access-date=2021-06-14|website=Dainik Jagran|language=hi}}</ref><ref>{{Cite web|url=https://www.amarujala.com/uttar-pradesh/saharanpur/19-women-will-take-over-village-power-in-nanauta-block-area-saharanpur-news-mrt528048658|title=नानौता ब्लाक क्षेत्र में 19 महिलाएं संभालेंगी गांव की सत्ता|access-date=2021-06-14|website=Amar Ujala|language=hi}}</ref>. സഹാറൻപൂർ-ദില്ലി ഹൈവേയിൽ 32 കിലോമീറ്റർ സഹാറൻപൂരിൽ നിന്ന് വിട്ടാണ് ഈ നഗരം നിലകൊള്ളുന്നത്. നഗരത്തിലെ തെരുവ് ഭക്ഷണശാലകൾ സ്വാദിഷ്ടമായ വിഭവങ്ങളാൽ പേരുകേട്ടവയാണ്.<ref>{{Cite web|url=https://www.livehindustan.com/uttar-pradesh/saharanpur/story-saharanpur-counting-of-panchayat-elections-in-nine-blocks-continues-4121970.html|title=सहारनपुर : नौ ब्लॉकों में पंचायत चुनाव की मतगणना जारी|access-date=2021-06-14|website=Hindustan|language=hindi}}</ref> <ref>{{Cite web|url=https://news.abplive.com/pincode/uttar-pradesh/saharanpur/nanauta-pincode-247452.html|title=NANAUTA Pin Code - 247452, Nanauta All Post Office Areas PIN Codes, Search SAHARANPUR Post Office Address|access-date=2021-06-14|website=news.abplive.com}}</ref>
 
2011-ലെ സെൻസസ് പ്രകാരം, നാനൗതയിൽ താമസിക്കുന്ന 22,551 പേരിൽ 52.53 ശതമാനം പുരുഷന്മാരും 47.47 ശതമാനം സ്ത്രീകളുമാണ്<ref>{{cite web|url=http://www.censusindia.net/results/town.php?stad=A&state5=999|archiveurl=https://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999|archivedate=2004-06-16|title= Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)|accessdate=2008-11-01|publisher= Census Commission of India}}</ref>. ശരാശരി സാക്ഷരത 68.26 ശതമാനമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നാനൗത" എന്ന താളിൽനിന്ന് ശേഖരിച്ചത്