"അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
[[Moraceae|മൊറേസീ]] സസ്യകുടുംബത്തിലെ ഒരു [[വൃക്ഷം|വൃക്ഷമാണ്‌]] '''അത്തി'''. {{ശാനാ| Ficus racemosa}}.<ref name=EPPO>{{cite web | title = ''Ficus racemosa'' | url = https://gd.eppo.int/taxon/FIURM | publisher = [[European and Mediterranean Plant Protection Organization]] (EPPO) | access-date = 1 December 2020}}</ref> കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം [[ഏഷ്യ|ഏഷ്യയാണ് ]]. അനുകൂലസാഹചര്യങ്ങളിൽ 10&deg;C മുതൽ 20&deg;C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.<ref>{{cite book |title=The Complete Field Guide to Butterflies of Australia |url=https://archive.org/details/The_Complete_Field_Guide_to_Butterflies_of_Austra8lia |last=Braby |first=Michael F.|year=2005 |publisher=CSIRO Publishing |location=Collingwood, Victoria |isbn=0-643-09027-4 |page=[https://archive.org/details/The_Complete_Field_Guide_to_Butterflies_of_Australia/page/n204 194]}}</ref><ref>[[Monier Monier-Williams|Monier-Williams, Monier]] (1899, 1964). ''A Sanskrit-English Dictionary'' (London: Oxford University Press), pp. 175, 186. Retrieved 19 Nov 2008 from "Cologne University" at http://www.sanskrit-lexicon.uni-koeln.de/scans/MWScan/MWScanpdf/mw0175-ujjha.pdf and http://www.sanskrit-lexicon.uni-koeln.de/scans/MWScan/MWScanpdf/mw0186-udaya.pdf.</ref>
 
കാർ‌ത്തിക നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]] ആണു്.
"https://ml.wikipedia.org/wiki/അത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്