"അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
[[Moraceae|മൊറേസീ]] സസ്യകുടുംബത്തിൽപ്പെടുന്നസസ്യകുടുംബത്തിലെ ഒരു [[വൃക്ഷം|വൃക്ഷമാണ്‌]] '''അത്തി'''. {{ശാനാ| Ficus racemosa}}. കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം [[ഏഷ്യ|ഏഷ്യയാണ് ]]. അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.
 
കാർ‌ത്തിക നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]] ആണു്.
"https://ml.wikipedia.org/wiki/അത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്