"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം #WPWP
No edit summary
വരി 27:
== പൂർവ്വജന്മം ==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രൻമാരായ സനത്കുമാരൻമാർസനത്കുമാരന്മാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ [[വിഷ്ണു|ഭഗവാൻ മഹാവിഷ്ണുവിന്റെ]] ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. [[വരാഹം]], [[നരസിംഹം]] എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. [[രാമൻ|രാമാവതാരത്തിൽ]] ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. [[ശ്രീകൃഷ്ണൻ|കൃഷ്ണാവതാരത്തിൽ]] ഇവരും നിഗ്രഹിക്കപ്പെട്ടു. വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്ന് കരുതപ്പെടുന്നു. പിന്നീട് ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടാകുന്നുണ്ട്. ഇതിനും ശേഷമാണ് വാല്മീകി രാമായണം രൂപപ്പെടുന്നത്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെയില്ല. ഇതിൽ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവർ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിർത്തി എന്നാണ്. ശൂർപ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്. കുലം മുടിക്കാൻ തക്ക വിധമുള്ള രാവണന്റെ ദുഷ്പ്രവൃത്തികൾ മൂലം വീഭീഷണൻ എന്ന സഹോദരൻ ധർമ്മപക്ഷത്തേക്ക് മാറിയിരുന്നു. സദുപദേശങ്ങൾ നൽകിയ വിഭീഷണനെ രാവണൻ സ്വരാജ്യത്തു നിന്നും ആട്ടിടിയോടിക്കുുകയാണ് ചെയ്തത്. പിതാവ് ബ്രാഹ്മണനായിട്ടും ഉത്തമ ഭക്തനായി വളർന്നിട്ടും തന്റെ മോശം ചെയ്തികൾ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്മഹത്യാ പാപം നീക്കുന്ന ചടങ്ങുകൾ ശ്രീരാമൻ നിർവ്വഹിച്ചിരുന്നു. തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന വാദഗതി ഉയർത്തുന്നവരും ഉണ്ട്.
 
== ഉത്ഭവം ==
വരി 53:
[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]
 
== രാവണന്റെരാവണൻ്റെ പത്തു തലകൾ ==
</big>
 
 
ഏറ്റവും വലിയ നായകനായി പത്തു തലയും ഇരുപതു കൈകളുമുള്ള രാവണന്റെ രൂപം ഓരോ ഭാരതീയനും ഭാരതീയ പുരാണപണ്ഡിതന്മാർക്കും സുപരിചിതമാണ്‌. അതേസമയം അദ്ദേഹം ഇപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം വളരെ കുറച്ചുപേർക്കേ അറിവുള്ളൂ. ഭാരതത്തിന്റെ പരമ്പരാഗത
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്