"ദയജൂഡ മഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|dayajUDa manci}} thumb|ശ്യാമശാസ്ത്രികൾ ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് '''ദയജൂഡ മഞ്ചി'''. ജഗന്മോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:23, 3 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ദയജൂഡ മഞ്ചി. ജഗന്മോഹിനി രാഗത്തിൽ മിശ്രചാപ്പ് താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

ശ്യാമശാസ്ത്രികൾ

വരികൾ

പല്ലവി

ദയജൂഡ മഞ്ചി സമയമിദേ വേവേഗമേ വച്ചി

അനുപല്ലവി

ജയമോസഗേ ശങ്കരീ നീവു
ജനനിഗദാ ബൃഹദംബാ (ദയ)

ചരണം 1

കനകാങ്‍ഗീ നീ പാദ കമലമേ
ദിക്കനി നമ്മിനാനു നേനു
സനകസനന്ദന വന്ദിത ചരണാ
സാരസനേത്രി നീവു ഗദാ (ദയ)

ചരണം 2

ചപലമന്യു ദീർച്യഖണ്ഡ
സാമ്രാജ്യമീയവേ
കപടമു സേയകനേ നിഗമവിനുതാ
കാമിത ദായകി നീവു ഗദാ (ദയ)

ചരണം 3

ശ്യാമകൃഷ്ണ സോദരീ കൗമാരി
സകലാഗമ പൂജിതേ ദേവി
നീ മഹിമലു പോഗഡ തരമാ
നീ സമാനമെന്ദു ഗാനനേ (ദയ)

അവലംബം

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദയജൂഡ_മഞ്ചി&oldid=3619359" എന്ന താളിൽനിന്ന് ശേഖരിച്ചത്