"മനമ്പൂചവാടി വെങ്കടസുബ്ബയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Manambuchavadi Venkatasubbayyar}}
ഒരു [[കർണ്ണാടകസംഗീതം|കർണാടകകർണാടകസംഗീത]]<nowiki/>സംഗീത രചയിതാവായിരുന്നു '''അകുമാഡുഗുല മനമ്പുചവാടി വെങ്കടസുബ്ബയ്യർ''' (1803–1862). ത്യാഗരാജന്റെ[[ത്യാഗരാജൻ|ത്യാഗരാജസ്വാമികളുടെ]] ബന്ധുവും ശിഷ്യനുമായിരുന്നു അദ്ദേഹം. തെലുങ്കിലും സംസ്കൃതത്തിലും പണ്ഡിതനായിരുന്നു. [[തെലുഗു ഭാഷ|തെലുങ്ക്]] ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. [[ഹംസധ്വനി]] രാഗത്തിൽ അദ്ദേഹം രചിച്ച ''ജലജാക്ഷി'' എന്ന വർണം രചിച്ചുപ്രസിദ്ധമാണ്.<ref>{{Cite web|url=https://www.karnatik.com/co1090.shtml|title=Royal Carpet Carnatic Composers: ManambuchavaDi VenkaTasubbiyer|access-date=2021-08-02}}</ref><ref>{{Cite web|url=https://spirit4lyf.wordpress.com/hamsadwani-ragam-jalajakshi/|title=HAMSADWANI RAGAM (Jalajakshi)|access-date=2021-08-02|date=2016-11-15|language=en}}</ref><ref>{{Cite web|url=https://patantara.com/notations/w4jCssKVw6|title=Varnam: Hamsadhvani|access-date=2021-08-02}}</ref><ref>{{Cite web|url=http://www.shivkumar.org/music/varnams/jalajakshi.htm|title=JALAJAKSHI|access-date=2021-08-02}}</ref><ref>{{Cite web|url=http://carnaticguitar.blogspot.com/2016/05/jalajakshi-varnam-pallavi.html|title=Carnatic Guitar: Jalajakshi Varnam - pallavi|access-date=2021-08-02|date=2016-05-20}}</ref>
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തഞ്ചാവൂർ]] ജില്ലയിലെ മനമ്പുചവാടി ഗ്രാമത്തിലാണ് വെങ്കടസുബ്ബയ്യർ ജനിച്ചത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മഹാനായ ത്യാഗരാജന്റെ കൂട്ടായ്മയിൽ ചെലവഴിച്ച അദ്ദേഹം അദ്ദേഹത്തിന്റെത്യാഗരാജസ്വാമികളുടെ പല രചനകളും സംരക്ഷിക്കാൻ സഹായിച്ചു.<ref>{{Cite web|url=https://sreenivasaraos.com/tag/manambuchavadi-venkatasubbaiyer/|title=Manambuchavadi Venkatasubbaiyer|access-date=2021-08-02|language=en}}</ref>
 
വെങ്കടസുബ്ബയ്യരുടെ വിദ്യാർത്ഥികളായ [[മഹാ വൈദ്യനാഥ അയ്യർ]], [[പട്ടണം സുബ്രഹ്മണ്യ അയ്യർ]], സാരഭ ശാസ്ത്രി, ത്യാഗരാജൻ (മഹാനായ സംഗീതജ്ഞൻ ത്യാഗരാജന്റെ ചെറുമകൻ), ''ഫിഡിൽ'' വെങ്കോബ റാവു എന്നിവർ പിന്നീട് പ്രശസ്ത സംഗീതജ്ഞരായി. ത്യാഗരാജന്റെ രചനകൾ ആന്ധ്രയിലേക്ക് കൊണ്ടുപോയ സുസർല ദക്ഷിണമൂർത്തി ശാസ്ത്രിയെയും അദ്ദേഹം പഠിപ്പിച്ചു. വെങ്കടസുബ്ബയ്യരുടെ രചനകളിൽ വെങ്കിടേശ എന്ന ''[[സംഗീതമുദ്രകൾ|മുദ്ര]]'' ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/മനമ്പൂചവാടി_വെങ്കടസുബ്ബയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്