"കല്യാണി മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| background =
}}
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു [[പിന്നണി ഗായകർ|പിന്നണി ഗായികയാണ്]] '''കല്യാണി മേനോൻ''' . 1970 കളിൽ ഒരു ക്ലാസ്സിക്കൽ ഗായിഗഗായിക എന്ന നിലയിൽ തുടക്കം കുറിച്ചു കല്യാണി, ചലച്ചിത്രരംഗത്തെ ഒരു ഗായികയെന്ന നിലയിൽ കരിയർ ജീവിതം ആരംഭിചു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്യാണി മേനോൻ 80 ആമത്തെ വയസിൽ അന്തരിച്ചു.<ref>{{Cite web|url=https://www.mathrubhumi.com/movies-music/news/kalyani-menon-indian-classical-film-singer-passed-away-in-chennai-1.5877928|title=ഗായിക കല്യാണി മേനോൻ അന്തരിച്ചു}}</ref>
 
== കരിയർ ==
കല്യാണി മേനോൻ എം ആർ ശിവരാമൻനായരുടെ ശീക്ഷണത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] ''ദ്വീപ്'' (1977) എന്ന ചിത്രത്തിൽ [[എം.എസ്. ബാബുരാജ്]] സംഗീതം നൽകിയ "കണ്ണീരിൻ മഴയത്തും" എന്ന ഗാനത്തിനു പ്രശംസ നേടി . <ref name="menon"> https://www.last.fm/music/Kalyani+Menon/+wiki </ref> കല്യാണി മേനോൻ 1977 ൽ മദ്രാസിൽ ജോലിചെയ്യാൻ തുടങ്ങി, വള്ളത്തോൾ സെന്റിറിന്റെ ആഘോഷങ്ങളുടെ ഭാഗമായി [[ധനഞ്ജയൻ|ധനഞ്ജയ]]<nowiki/>ന്റെ മലയാള ഡാൻസ് നാടകം ''മഗ്ദലന മറിയത്തിൽ പ്രവർത്തിച്ചു.'' [[ധനഞ്ജയൻ|ധനഞ്ജയ]]<nowiki/>ന്റെ ഇണത്തിൽ [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണ മേനോൻ ന്റെ]] വരികൾ കല്യാണി പാടി . ആദ്യ ഗാനം [[കെ. ബാലാജി|കെ ബാലാജി]]<nowiki/>യുടെ ''നല്ലതൊരു കുടുംബം'' (1979) എന്ന തമിഴ് ചിത്രത്തിലെ [[ഇളയരാജ]] കമ്പോസ് ചെയ്ത "സെവ്വനമെ പൊൻമേഘമെ" ആണ്. 1980 കളുടെ തുടക്കത്തിൽ കല്യാണി [[കെ. ബാലാജി|ബാലാജി]]<nowiki/>യുടെചില ചിത്രങ്ങളിൽ പാടി. ''സുജാത''യിലെ (1980) "നീ വരുവൈയെന" , ''സവാൽ'' (1981) ലെ"തന്നിയ പൊട്ട സന്തോഷം പിറക്കും" , ''വഴ്വെയ് മായം'' ( 1982) "എയ് രാജാവെ ഉൻ രാസാത്തി", ''വിധി'' (1984) യിലെ "വിധി വരയൻപാധായി വാഴി". മൂക്കുതി മീൻഗൽ എന്ന റീലിസ് ചെയ്യാത്ത സിനിമയിലെ "തെറിൽ ''വന്താൽ'' ദേവദൈ" എന്ന ഗാനവും ശുഭ മൂഹുർത്തം (1983) സിനിമയിലെ "ഞാൻ ഇരവിൽ എഴുതും കവിതൈ മുഴുതും" എന്ന ഗാനവും കല്യാണി പാടിയിട്ടുണ്ട്. <ref name="menon" />
 
1990 നും 2000 കളുടെ ഇടയിലും എ.ആർ. റഹ്മാന്റെ നിരവധി ആൽബങ്ങളിൽ കല്യാണി മേനോൻ കൂടെ പ്രവർത്തിച്ചിട്ടുണ്ട് . 1995 ൽ ''പുതിയ'' മന്നർഗൾ എന്ന ചിത്രത്തിൽ വാടി സാത്തുകുടി എന്ന ഗാനം ആലപിച്ചു. 1995 ൽ [[രജനികാന്ത്]] അഭിനയിച്ച ''മുത്തു'' എന്ന ചിത്രത്തിലെ കുളുവാളിലെ എന്ന ഗാനത്തിൽ ഉള്ള ഓമന തീങ്കൾ എന്ന ഭാഗം കല്യാണി പാടിയതാണ്. <ref name="menon"> https://www.last.fm/music/Kalyani+Menon/+wiki </ref> പിന്നീട് അലെയ്പായുതെയുടെ ടൈറ്റിൽ ട്രാക്ക്, ''പാർതാലെ പരവസം'' (2001) സിനിമയിലെ "അധിസയാ തിരുമണം" എന്ന ഗാനവും, [[ഗൗതം മേനോൻ|ഗൗതം മേനോന്റെ]] ''[[വിണ്ണൈത്താണ്ടി വരുവായ]]'' എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകൾക്ക് വേണ്ടിയും കല്യാണി പാടിയിട്ടുണ്ട്. കല്യാണി റഹ്മാന്റെ ''വന്ദേമാതാരത്തിന്റെ'' ആൽബത്തിലും പാടിയുണ്ട് . കൂടാതെ [[ശ്രീനിവാസ്|ശ്രീനിവാസിന്റെ]] ഉസ്സെലെ എന്ന ആൽബത്തിലെ [[ഗോപാലകൃഷ്ണ ഭാരതി|ഗോപാലകൃഷ്ണ ഭാരതിയുടെ]] "എപ്പോ വരുവരോ" എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് [[പി. ഉണ്ണികൃഷ്ണൻ|ഉണ്ണികൃഷ്ണനോടോപ്പം]] കല്യാണി ആലപിച്ചിട്ടുണ്ട്. <ref name="menon" />
"https://ml.wikipedia.org/wiki/കല്യാണി_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്