"പീർ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
 
==ജീവിതം==
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[തെങ്കാശി|തെങ്കാശിയിൽ]] ജനിച്ച പീർ മുഹമ്മദ് ചെറുപ്പനാളിൽ തന്നെ [[തലശ്ശേരി|തലശ്ശേരിയിലേക്ക്]] താമസം മാറിയിരുന്നു. സംഗീതത്തിന്റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന അദ്ദേഹത്തിനെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റുന്നതിൽ സംഗീത സംവിധായകനായിരുന്ന [[എ.ടി. ഉമ്മർ|എ.ടി ഉമ്മർ]] വലിയ പങ്കുവഹിച്ചു. [[പി.ടി. അബ്ദുറഹ്മാൻ|പി.ടി അബ്ദുറഹ്മാന്റെ]] നാലായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് ശബ്ദം നൽകി. "അന്യരുടെ ഭൂമി" എന്ന സിനിമയിലെ [[എ.ടി. ഉമ്മർ|എ.ടി. ഉമ്മറിന്റെ]] സംഗീതത്തിലെ ഒരു ഗാനവും "തേൻതുള്ളി" എന്ന ചിത്രത്തിലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീർ മുഹമ്മദ് ശബ്ദം നൽകി. പിന്നീട് അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്ത് തന്നെ നിലയുറപ്പിച്ചു. ഇന്നും അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും പുതിയ തലമുറയിലെ ഗായകർ ആലപിക്കാറുണ്ട്. കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകരുടെ നിറഞ്ഞ ആദരം ഇപ്പോഴും അനുഭവിക്കുന്നതായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.<ref>[http{{Cite web|url=https://www.manoramaonline.com/newsmusic/sundaygramaphone/peer-muhammedmuhammad.html ഇഷൽ|title=ഇശൽ പൂങ്കുയിൽ|access-മനോരമ ഓൺലൈൻ]date=2021-08-02}}</ref>
 
==കുടുംബം==
"https://ml.wikipedia.org/wiki/പീർ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്