"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പേരിനു പിന്നിൽ: സൈറ്റേഷൻ ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
 
== പേരിനു പിന്നിൽ ==
[[File:An Ezhava family.jpg|thumb|ഒരു ഈഴവ കുടുംബം]]
 
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - [[ശ്രീലങ്ക]] പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് [[തിയ്യ|തിയ്യർ]]. <ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|pmid=1930 - 2940}}</ref> മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. <ref>[[കെ.ബാലകൃഷ്ണ കുറുപ്പ്]]; [[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]. മാതൃഭൂമി പ്രിന്റിങ് ആ‍ന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.</ref> എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. <ref>{{cite book|title=മലയാളത്തിലെ പരകീയ പദങ്ങൾ|last=പി.എം.|first=ജോസഫ്|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=1995|isbn=|location=തിരുവനന്തപുരം|authorlink=ഡോ.പി.എം.ജോസഫ്|coauthors=}}</ref> മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
 
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്