"കോപ്പി ലുവാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[Image:SUC58185.JPG|thumb|right|200px|വിസര്‍ജ്ജിച്ച ലുവാക് കാപ്പിക്കുരുക്കള്‍, [[കിഴക്കന്‍ ജാവ]]]]
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക് എന്നു പറയപ്പെടുന്നു[http://www.thewest.com.au/default.aspx?MenuID=5&ContentID=131301]. [[വെരുക്]] തിന്നുകയും ദഹിക്കാതെ വിസര്‍ജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. ഇന്‍ഡൊനേഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പൈന്‍സിലും കിഴക്കന്‍ റ്റിമറിലും ഇതുണ്ടാക്കുന്നു.
 
[[വര്‍ഗ്ഗം:കാപ്പി]]
 
[[en:Kopi Luwak]]
"https://ml.wikipedia.org/wiki/കോപ്പി_ലുവാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്