"മുഹമ്മദ് നാസിറുദ്ദീൻ അൽബാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഭാഗം തെറ്റായിരുന്നു... അത് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
}}
 
പ്രശസ്തനായ ഒരു അൽബേനിയൻ സലഫി ഹദീഥ് പണ്ഡിതനാാണ് '''മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി''' (1914 – October 2, 1999) ({{lang-ar|مُحَمَّد نَاصِر ٱلدِّيْن ٱلْأَلْبَانِي}})<ref name="Gauvain">{{cite book |first=Richard |last=Gauvain |year=2015 |title=Salafi Ritual Purity |publisher=[[Routledge]] |isbn=9780710313560}}</ref><ref>Mustafa, Abdul-Rahman, and Mustafa Abdul Rahman. On Taqlid: Ibn Al Qayyim's Critique of Authority in Islamic Law. Oxford University Press, 2013. p.10</ref>. സലഫി ചിന്താധാരയുടെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്ന അദ്ദേഹം<ref name="Lauzière2015">{{cite book |first=Henri |last=Lauzière |year=2015 |title=The Making of Salafism: Islamic Reform in the Twentieth Century |publisher=[[Columbia University Press]] |chapter-url=http://www.degruyter.com/view/product/464271 |via=[[De Gruyter]] |chapter-url-access=subscription |page=10 |jstor=10.7312/lauz17550 |isbn=9780231540179 |chapter=Islamic Reform in the Twentieth Century}}</ref> സിറിയയിലാണ് വളർന്നുവന്നത്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ അവിടെ കുടിയേറിയ കുടുംബത്തോടൊപ്പമായിരുന്നു നാസ്വിറുദ്ദീൻ താമസിച്ചിരുന്നത്<ref>{{cite journal|last=Hamdeh|first=Emad|date=July 2016|title=The Formative Years of an Iconoclastic Salafi Scholar|journal=The Muslim World|volume=106|issue=3|pages=411–432|doi=10.1111/muwo.12157|issn=0027-4909|url=https://commons.erau.edu/cgi/viewcontent.cgi?article=2605&context=publication}}</ref>.
'''മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി''' (അറബിക്: محمد ناصر الدين الألباني), ഈ നൂറ്റാണ്ടിലെ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ.{{അവലംബം}} ഹദീസിലെ റിപ്പോർട്ടർമാരെ പറ്റിയുള്ള വിജ്ഞാനത്തിൽ അറിവുള്ള പണ്ഡിതൻ.{{അവലംബം}} പൂർണ നാമം: മുഹമ്മദ്‌ നാസ്വിറുദ്ദീൻ ബിൻ നൂഹ് അൽ അൽബാനി.
 
ജനനം: 1914 ക്രി (1333 ഹി) ൽ അന്നത്തെ അൽബേനിയൻ തലസ്ഥാനത്തു ജനിച്ചു. പാവപ്പെട്ട കുടുംബം. പിതാവ് പണ്ഡിതനായിരുന്നു.
==ജീവിതരേഖ==
1914-ൽ (1333 ഹിജ്റ) അന്നത്തെ അൽബേനിയൻ തലസ്ഥാനത്താണ് നാസ്വിറുദ്ദീൻ ജനിച്ചത്. തുടർന്ന് അദ്ദേഹം പിതാവിൻറെ കൂടെ ദാമാസ്കസിലേക്ക് പലായനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം അവിടെ.
വിദ്യാഭ്യാസം ഖുർആൻ, പാരായണ നിയമം, വ്യാകരണം - ഉച്ചാരണ നിയമങ്ങൾ, ഇമാം അഹ്മദ് ൻറെ കർമശാസ്ത്രം എന്നിവ പഠിച്ചു. ശൈഖ് സഈദുൽ ബുർഹാനീ ആയിരുന്നു ഹനഫീ കർമശാസ്ത്രത്തിൽ ഗുരു.
പിതാവിൽനിന്ന് ഘടികാരം നന്നാക്കുന്ന വിദ്യ പഠിച്ചു. അതിൽ പ്രാവീണ്യം നേടി. ഈ ജോലി ചെയ്യുന്നതിനിടയിലുള്ള ഒഴിവുസമയം കൂടുതൽ പഠനത്തിനു ഉപയോഗപ്പെടുത്തി.
===ഹദീസ് പഠനം.===
 
മദീന യൂണിവേഴ്‌സിറ്റിയിൽ ഹദിസ് അധ്യാപനായി നിയമിക്കപ്പെട്ടു. മൂന്നു വർഷം നീണ്ടു നിന്ന ആ സേവന കാലത്ത് സനദ്(ഹദീസുകളുടെ നിവേദക പരമ്പര) സഹിതം ഹദീസ് പഠിപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. മറ്റു പല പദവികളും അദ്ദേഹം ഇതിനായി മാറ്റിവെച്ചു. പ്രശസ്തരായ പൗരാണിക ഹദീസ് പണ്ഡിതരെയും അദ്ദേഹം നിരൂപണം ചെയ്തു. അങ്ങനെ ഹദീസ് വിജ്ഞാനീയത്തിന്റെ ആധികാരിക സ്രോതസ്സായി മാറി.<ref>ഇസ്‌ലാം പ്രസ്ഥാനങ്ങളും ദർശനങ്ങളുംþ, യുവത ബുക്‌സ് പേജ് 1089</ref>
"https://ml.wikipedia.org/wiki/മുഹമ്മദ്_നാസിറുദ്ദീൻ_അൽബാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്