"ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
== ചരിത്രം ==
1999ൽ ശാസ്ത്ര അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ " ഹാബിറ്റാറ്റ് - സയൻസ് ടീച്ചിങ് കമ്യൂണിറ്റി "യുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്. 2011 ൽ അധ്യാപകരല്ലാത്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുമായി ചേർന്ന് ഗുരുവയൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി എന്ന പേരിൽ പാവറട്ടി ആസ്ഥാനമായി സ്വതന്ത്ര സംഘടനയായി മാറുകയായിരുന്നു.
 
== പുരസ്കാരങ്ങൾ ==
* ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജയിംസിനു 2014-15 ൽ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്കാരവും 2019 - 20 ൽ വനമിത്ര പുരസ്കാരവും ലഭിച്ചു.
* മാതൃഭൂമി സീഡ് "കടലാമക്കൊരു കൈത്താട്ടിൽ " പദ്ധതിയിൽ സ്കൂളുകളുമായി കൈകോർത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2019-20 വർഷത്തെ മാതൃഭൂമി സീഡ് പ്രത്യേക പുരസ്കാരം.
* കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3613618" എന്ന താളിൽനിന്ന് ശേഖരിച്ചത്